KitabiBeyond the Bookshelf Get the app
×
Front cover of മൈത്രി പടവുകൾ പാഠങ്ങൾ
Front cover

മൈത്രി പടവുകൾ പാഠങ്ങൾ

by സുനില്‍ പി ഇളയിടം

Malayalam 269 pages 1 edition

ഇരുപതാം നൂറ്റാണ്ടിലെ സമുന്നത രാഷ്ട്രീയ ചിന്തകരിലൊരാളായ ബി.ആർ. അംബേദ്‌കറുടെ ചിന്തയിലെ കേന്ദ്രസങ്കല്‌പനങ്ങളായ ജനാധിപത്യം, ജാതിനിർമ്മൂലനം, ഭരണഘടനാപരമായ ധാർമ്മികത, മൈത്രി തുടങ്ങിയവയെ അഭിസംബോധന ചെയ്യുന്ന ലേഖനങ്ങളുടെ സമാഹാരം.ജനാധിപത്യം എന്ന ആശയം മുതൽ ഭരണകൂട സങ്കല്പംവരെയുള്ള മേഖലകളിൽ അംബേദ്‌കർ നടത്തിയ ഇടപെടലുകളെയും അവയുടെ മൗലിക പ്രാധാന്യത്തെയും ഈ പുസ്‌തകം ആഴത്തിൽ വിശകലനം ചെയ്യുന്നു. അതോടൊപ്പം, മാർക്‌സ്, ഗാന്ധി എന്നിവരുടെ ആശയലോകവും അംബേദ്‌കറുടെ ചിന്തയും തമ്മിലുള്ള സംവാദസാധ്യതകളെക്കൂടി ഈ കൃതി അന്വേഷണവിധേയമാക്കുന്നു. ആധുനിക ഇന്ത്യൻ സമൂഹത്തെയും അതിൻ്റെ ജനാധിപത്യ പ്രക്രിയകളെയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്നവർ നിർബന്ധമായും വായിച്ചിരിക്കേണ്ട ഒരു പുസ്‌തകം.

This edition

Publisher DC Books
ISBN9789376915002
Pages269
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മൈത്രി പടവുകൾ പാഠങ്ങൾ, DC Books edition
DC Books
Malayalam · Paperback
—ISBN 9789376915002
269pages

More by സുനില്‍ പി ഇളയിടം

All works →

Readers also shelved

The facts

Titleമൈത്രി പടവുകൾ പാഠങ്ങൾ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.