KitabiBeyond the Bookshelf Get the app
×
Front cover of മോട്ടാമ്പുള്ളി
Front cover

മോട്ടാമ്പുള്ളി

by അംബികാസുതന്‍ മാങ്ങാട്

Malayalam 148 pages 1 edition

അംബികാസുതന്റെ കഥകള്‍ എനിക്ക് ഇഷ്ടമാണ്. അതിന് പല കാരണങ്ങളും ഉണ്ട്. ആ കൂട്ടത്തില്‍ മുഖ്യമായ രണ്ടെണ്ണം മാത്രം പറയാം. ഒന്ന്: ഇവ പാരായണക്ഷമങ്ങളാണ്. അടിതെ ളിഞ്ഞുകാണുന്ന ഒഴുക്കുപോലെ. വെണ്‍മണലും വെള്ളാ രം കല്ലുകളും അല്ലാതെ അഴുക്ക് ഇല്ലതാനും. രണ്ട്: ഈ കഥകളെല്ലാംതന്നെ എന്നു പറയാം പ്രകൃതിയുമായി ജീവബന്ധമുള്ളവയാണ്. മനുഷ്യ-പ്രകൃതിബന്ധത്തിന്റെ ക്ഷയിച്ചുവരുന്ന ആരോഗ്യത്തിന് ഉത്തേജക ഔഷധങ്ങള്‍ ആണ് ഇവ. ഈ പത്ത് കഥകളില്‍തന്നെ ഏഴെണ്ണവും ജന്തുസംബന്ധികളാണ്. കെട്ടുകഥകള്‍ അല്ല എന്ന വിശ്വാസം ജനിപ്പിക്കാന്‍ കഴിവുള്ള കഥകള്‍ ആയതുകൊണ്ട് ഈ കഥകള്‍ നമ്മെ അസ്വസ്ഥരാക്കുന്നു. ഭൂമിയുടെ നിലനില്പ് സ്ഥിരവും സുന്ദരവും ആകാനുള്ള സൂത്രവിദ്യകള്‍ കൃത്യമായും ഹൃദ്യമായും അവതരിപ്പിക്കുന്ന ഈ കഥകള്‍ ലോകത്ത് ഇന്നു നിലവിലുള്ള ചെറുകഥാസാ ഹിത്യത്തിന് പൂരകമായി വര്‍ത്തിക്കുന്നു. ഇതൊരു ചെറിയ പുസ്തകമാണ്. പക്ഷേ, ഇത് നമ്മില്‍ ഉളവാക്കുന്ന അനു ഭൂതി ചെറുതല്ല. നമ്മുടെ സ്വത്വത്തില്‍ ഒഴിഞ്ഞുകിടക്കുന്ന ഏതോ കൊളുത്തുകളില്‍ ഉടക്കി ഈ അനുഭവങ്ങള്‍ നമ്മില്‍ സ്ഥിരമായി തീരുകയും ചെയ്യുന്നു. സി. രാധാകൃഷ്ണന്‍

This edition

Publisher DC Books
ISBN9789354324024
Pages148
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of മോട്ടാമ്പുള്ളി, DC Books edition
DC Books
Malayalam · Paperback
—ISBN 9789354324024
148pages

More by അംബികാസുതന്‍ മാങ്ങാട്

All works →
Enmakaje അംബികാസുതന്‍ മാങ്ങാട് Enmakaje അംബികാസുതന്‍ മാങ്ങാട് എന്റെ പ്രിയപ്പെട്ട കഥകള്‍ അംബികാ സുഗതന്‍ മാങ്ങാട് അംബികാസുതന്‍ മാങ്ങാട് Cover of എന്റെ പ്രിയപ്പെട്ട കഥകള്‍ അംബികാ സുഗതന്‍ മാങ്ങാട് എന്റെ പ്രിയപ്പെട്ട കഥകള്‍ അംബികാ സുഗതന്‍ മാങ്ങാട് അംബികാസുതന്‍ മാങ്ങാട് കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ അംബികാസുതന്‍ മാങ്ങാട് Cover of കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ അംബികാസുതന്‍ മാങ്ങാട് കാരക്കുളിയന്‍ അംബികാസുതന്‍ മാങ്ങാട് Cover of കാരക്കുളിയന്‍ കാരക്കുളിയന്‍ അംബികാസുതന്‍ മാങ്ങാട് പൂതമ്മയുടെ കുട്ടികള്‍ അംബികാസുതന്‍ മാങ്ങാട് Cover of പൂതമ്മയുടെ കുട്ടികള്‍ പൂതമ്മയുടെ കുട്ടികള്‍ അംബികാസുതന്‍ മാങ്ങാട് പ്രാണവായു അംബികാസുതന്‍ മാങ്ങാട് Cover of പ്രാണവായു പ്രാണവായു അംബികാസുതന്‍ മാങ്ങാട്

Readers also shelved

The facts

Titleമോട്ടാമ്പുള്ളി
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.