KitabiBeyond the Bookshelf Get the app
×
Front cover of കാരക്കുളിയന്‍
Front cover

കാരക്കുളിയന്‍

by അംബികാസുതന്‍ മാങ്ങാട്

Malayalam 128 pages 1 edition

കാരക്കുളിയനിലെ പന്ത്രണ്ട് കഥകളിലൂടെ കടന്നുപോയപ്പോൾ കുറ്റബോധത്തിന്റെ വേരുകൾ പല നിലയിൽ പ്രവർത്തിക്കുന്നതായി അനുഭവപ്പെട്ടു. കുറ്റബോധത്തിന്റെ മേലേരിയിൽ വേവാൻ വിധിക്കപ്പെട്ട, പാപബോധത്തിന്റെ കാരമുള്ളിൽ നോവാൻ ഒരുക്കപ്പെട്ട മനസ്സുകളുടെ നീണ്ട നിലവിളി പല ഒച്ചകളിൽ നാം കേൾക്കുന്നു. സത്യം പാലിക്കാനാവാത്ത, ധർമ്മം ആചരിക്കാനാവാത്ത, നല്ലത് ചെയ്യാൻ കഴിയാത്ത മാരകമായ ആഴ്ന്നിറങ്ങുന്ന കുറ്റബോധം കഥകളുടെ പ്രമേയത്തെ നിർണ്ണായകമായി സ്വാധീനിച്ചുകൊണ്ട് നില്ക്കുന്നു. ആത്മബോധത്തെയും ആത്മബലവും മാത്രമല്ല ആരോഗ്യത്തെയും നശിപ്പിച്ച് കനമില്ലാത്തവരും നിലപാടില്ലാത്തവരുമാക്കി മാറ്റുന്ന ചെയ്തികൾ വ്യക്തികളെയും സമൂഹത്തെയും പ്രതിസന്ധിയിലാക്കുന്ന വിപര്യയും കഥകളിൽ നിലീനമായിക്കിടക്കുന്നു. ആത്മനാശം എന്ന യാഥാർത്ഥ്യം ഈ പ്രതിസന്ധികളുടെ കാരണമായും ഫലമായും നില്ക്കുകയും ചെയ്യുന്നു. സോമൻ കടലൂർ

This edition

Publisher DC Books
ISBN9789356435742
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കാരക്കുളിയന്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9789356435742
128pages

More by അംബികാസുതന്‍ മാങ്ങാട്

All works →
Enmakaje അംബികാസുതന്‍ മാങ്ങാട് Enmakaje അംബികാസുതന്‍ മാങ്ങാട് എന്റെ പ്രിയപ്പെട്ട കഥകള്‍ അംബികാ സുഗതന്‍ മാങ്ങാട് അംബികാസുതന്‍ മാങ്ങാട് Cover of എന്റെ പ്രിയപ്പെട്ട കഥകള്‍ അംബികാ സുഗതന്‍ മാങ്ങാട് എന്റെ പ്രിയപ്പെട്ട കഥകള്‍ അംബികാ സുഗതന്‍ മാങ്ങാട് അംബികാസുതന്‍ മാങ്ങാട് കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ അംബികാസുതന്‍ മാങ്ങാട് Cover of കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ കാടിനുള്ളിൽ രഹസ്യമായി ഒഴുകുന്ന നദികൾ അംബികാസുതന്‍ മാങ്ങാട് പൂതമ്മയുടെ കുട്ടികള്‍ അംബികാസുതന്‍ മാങ്ങാട് Cover of പൂതമ്മയുടെ കുട്ടികള്‍ പൂതമ്മയുടെ കുട്ടികള്‍ അംബികാസുതന്‍ മാങ്ങാട് പ്രാണവായു അംബികാസുതന്‍ മാങ്ങാട് Cover of പ്രാണവായു പ്രാണവായു അംബികാസുതന്‍ മാങ്ങാട് മാക്കം എന്ന പെണ്‍തെയ്യം അംബികാസുതന്‍ മാങ്ങാട് Cover of മാക്കം എന്ന പെണ്‍തെയ്യം മാക്കം എന്ന പെണ്‍തെയ്യം അംബികാസുതന്‍ മാങ്ങാട്

Readers also shelved

The facts

Titleകാരക്കുളിയന്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.