KitabiBeyond the Bookshelf Get the app
×
Front cover of മറീലിയ
Front cover

മറീലിയ

by ഹരിത സാവിത്രി

Malayalam 161 pages 1 edition

പാറയില്‍ പറ്റിപ്പിടിച്ച കക്കകളെപ്പോലെയാണ് ചിലര്‍.കടല്‍ എത്ര ശ്രമിച്ചാലും പിന്മാറാന്‍ തയ്യാറാവാത്തവര്‍.ഓര്‍മ്മകള്‍ കച്ചവടം ചെയ്യുന്ന കടകള്‍ക്കിടയിലൂടെ അവരിലൊരാള്‍ സാവധാനം നടക്കുന്നു. പുഞ്ചിരികളും സ്വപ്നങ്ങളും മോഷ്ടിക്കുന്നവന്‍.പഴയ കടല്‍പ്പാലത്തിന്റെ തടികള്‍ അവന്റെ ചുവടുകള്‍ക്കടിയില്‍ ഞരങ്ങുന്നു. തകര്‍ന്ന വിളക്കുകാലില്‍നിന്ന്,എല്ലാമറിയുന്ന ബൂ എന്ന മൂങ്ങ ചില്ലുടയുന്ന ശബ്ദത്തില്‍ ചിരിക്കുന്നു.ആ ചിരി ഒരിക്കല്‍ കേട്ടാല്‍,പിന്നെ നിങ്ങള്‍ക്ക് മറീലിയ വിട്ടുപോകാനാവില്ല.മറീലിയ എന്ന ഫാന്റസി ലോകത്തിന്റെ പശ്ചാത്തലത്തില്‍ ഓര്‍മ്മയെയും സ്‌നേഹത്തെയും കുറ്റബോധത്തെയും ഭ്രമാത്മകമായി അവതരിപ്പിക്കുന്ന നോവല്‍.

This edition

Publisher Mathrubhumi Books
ISBN9789376880997
Pages161
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മറീലിയ, Mathrubhumi Books edition
Mathrubhumi Books
Malayalam · Paperback
—ISBN 9789376880997
161pages

More by ഹരിത സാവിത്രി

All works →

Readers also shelved

The facts

Titleമറീലിയ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.