KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മരണവാതിൽ
Front coverBack cover
Back cover of മരണവാതിൽ
Front coverBack cover

മരണവാതിൽ

by Veloor P K Ramachandran

Malayalam 190 pages 1 edition

”ഇന്ന് രാത്രി നിങ്ങള്‍ കൊല്ലപ്പെടും. മരിക്കുമെന്ന് മുന്നറിയിപ്പ് കിട്ടുന്ന ചുരുക്കം ചില ഭാഗ്യവാന്മാരിലൊരാളാണ് നിങ്ങള്‍.” മുന്നറിയിപ്പ് കിട്ടിയിട്ടും മാധവന്‍ നായര്‍ എന്ന വ്യവസായപ്രമുഖന്‍ രാത്രി സ്വന്തം ബാംഗ്ലാവില്‍വെച്ച് പോലീസ് കാവലില്‍, വീട്ടുകാരുടെ കണ്‍മുന്നില്‍ കൊല്ലപ്പെടുന്നു. തുടര്‍ന്നുണ്ടാകുന്ന തിരോധാനങ്ങളും മറ്റു കൊലപാതകങ്ങളും കുറ്റാന്വേഷകരെ കേരളത്തിന്റെ പല ഭാഗങ്ങളിലേക്കും എത്തിക്കുന്നു. കുറ്റവാളിയെ തേടിയുള്ള യാത്രയില്‍ അവരെ കാത്തിരുന്ന തെളിവുകളും സംശയങ്ങളും കൊലപാതകത്തിന്റെ ചുരുളഴിക്കുന്നു. അപ്രതീക്ഷിത വഴികളിലൂടെയും സങ്കീര്‍ണ്ണമായ അന്വേഷണങ്ങളിലൂടെയും സഞ്ചരിക്കുന്ന കുറ്റാന്വേഷണനോവല്‍

This edition

Publisher Mathrubhumi Books
ISBN9789376880843
Pages190

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മരണവാതിൽ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880843
190pages

More by Veloor P K Ramachandran

All works →

Readers also shelved

The facts

Titleമരണവാതിൽ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.