KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മരണമണി മുഴങ്ങുന്നു
Front coverBack cover
Back cover of മരണമണി മുഴങ്ങുന്നു
Front coverBack cover

മരണമണി മുഴങ്ങുന്നു

by Veloor P K Ramachandran

Malayalam 176 pages 1 edition

മന്‍മോഹന്‍ എന്ന യുവാവ് കൊല്ലപ്പെട്ടു; അയാളുടെ കാമുകി നര്‍ത്തകിയായ നീലിമയെയും അവളുടെ സ്‌നേഹിത പൂര്‍ണ്ണിമയെയും കാണാതായിരിക്കുന്നു. കൊലപാതകത്തിലും യുവതികളുടെ തിരോധാനത്തിലും ശബരീനാഥിന്റെ മകന്‍ വിമലിന് പങ്കുണ്ടെന്നാണ് പോലീസിന്റെ സംശയം. മന്‍മോഹന്റെ കാറിനടുത്തുനിന്നു കണ്ടെടുത്ത ഓവര്‍കോട്ട് വിമലിന്റേതാണ്. കേസന്വേഷിക്കാന്‍ ഡിറ്റക്ടീവ് ജയറാമെന്ന സമര്‍ത്ഥനായ കുറ്റാന്വേഷകനെത്തുന്നു. വിമലിനെ കാണാതായെന്ന വാര്‍ത്ത പരന്നു. ഒടുവില്‍ കോടീശ്വരനായ മിര്‍കാസിമിനെയും വിമലിനെയും വിലങ്ങണിയിച്ചപ്പോള്‍ അവിടെയുണ്ടായിരുന്ന മനുഷ്യര്‍ക്ക് ഒന്നും മനസ്സിലായില്ല. പ്രശസ്ത കുറ്റാന്വേഷണനോവല്‍ രചയിതാവ് വേളൂര്‍ പി.കെ. രാമചന്ദ്രന്റെ പുസതകം

This edition

Publisher Mathrubhumi Books
ISBN9789359623429
Pages176

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മരണമണി മുഴങ്ങുന്നു, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359623429
176pages

More by Veloor P K Ramachandran

All works →

Readers also shelved

The facts

Titleമരണമണി മുഴങ്ങുന്നു
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.