KitabiBeyond the Bookshelf Get the app
× ‹ ›
Front cover of മലയാളത്തിലെ ആദ്യകാല ക്രൈം കഥകൾ
Front coverBack cover
Back cover of മലയാളത്തിലെ ആദ്യകാല ക്രൈം കഥകൾ
Front coverBack cover

മലയാളത്തിലെ ആദ്യകാല ക്രൈം കഥകൾ

by A Group Of Writers

Malayalam 207 pages 1 edition

സമാഹരണം ഹമീദ് മലയാളത്തിലെ ജനപ്രിയസാഹിത്യശാഖയുടെ പ്രധാന കൈവഴികളിലൊന്നാണ് കുറ്റാന്വേഷണകഥകള്‍. മലയാളത്തിലുണ്ടായ ചില ആദ്യകാല കുറ്റാന്വേഷണകഥകള്‍ ശേഖരിച്ചവതരിപ്പിക്കുകയാണ് മലയാളത്തിലെ ആദ്യകാല ക്രൈം കഥകള്‍ എന്ന പുസ്തകം. സി.എസ്. സുബ്രഹ്‌മണ്യന്‍ പോറ്റി, എം.പി. പോള്‍, ഓ.എം. ചെറിയാന്‍, നീലകണ്ഠന്‍ പരമാര, എം.ടി. വാസുദേവന്‍ നായര്‍ തുടങ്ങി മലയാളസാഹിത്യത്തില്‍ ചിരപ്രതിഷ്ഠ നേടിയ എഴുത്തുകാരുടെ കുറ്റാന്വേഷണകഥകള്‍ ഈ പുസ്തകം ഉള്‍ക്കൊള്ളുന്നു. മലയാളത്തിലെ ആദ്യകാല കുറ്റാന്വേഷണകഥകളുടെ സമാഹാരം

This edition

Publisher Mathrubhumi Books
ISBN9789376888191
Pages207

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of മലയാളത്തിലെ ആദ്യകാല ക്രൈം കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376888191
207pages

More by A Group Of Writers

All works →

Readers also shelved

The facts

Titleമലയാളത്തിലെ ആദ്യകാല ക്രൈം കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.