KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഗൃഹലക്ഷ്മി കഥകൾ
Front coverBack cover
Back cover of ഗൃഹലക്ഷ്മി കഥകൾ
Front coverBack cover

ഗൃഹലക്ഷ്മി കഥകൾ

by A Group Of Writers

Malayalam 222 pages 1 edition

ഫിക്ഷനെ സംബന്ധിച്ചിടത്തോളം എന്തു പറയുന്നുവെന്നതിനെക്കാള്‍ എങ്ങനെ പറയുന്നുവെന്നത് പരമപ്രധാനമാണ്. എക്കാലത്തും പ്രസക്തവുമാണ്. പുതിയ പ്രമേയങ്ങള്‍ കണ്ടെത്തുമ്പോഴും പഴയത് നിലനിര്‍ത്തുമ്പോഴും അവയെ നമ്മുടെ അവസ്ഥാദേശകാലങ്ങളോട് സമര്‍ത്ഥമായി യോജിപ്പിക്കാന്‍ ഈ കഥകള്‍ ശ്രമിച്ചിട്ടുണ്ട്. ഇ.പി. രാജഗോപാലന്‍, ആര്‍. രാജശ്രീ, സിതാര എസ്. 2025ലെ ഗൃഹലക്ഷ്മി കഥാപുരസ്‌കാരം മത്സരത്തില്‍നിന്ന് തിരഞ്ഞെടുത്ത ഇരുപത് രചനകളുടെ സമാഹാരം ആര്‍ദ്ര കെ.എസ്. നൂറ ഐശ്വര്യ ജലജ പ്രദീപ് ഡോ. ആര്‍ദ്ര രാജഗോപാലന്‍ ആഷ് അഷിത തെരേസ ജോസഫ് ദീപാറാണി നിഷ ആന്റണി പുണ്യ സി.ആര്‍. ഫസീല മെഹര്‍ ഫാത്തി സലീം രശ്മി കിട്ടപ്പ ശഹന എ. സി.പി. ശുഭ ഷാഹിന ഇ.കെ. സന്ധ്യ ഇ സുധ തെക്കേമഠം സൗമ്യ മേരി സ്മിത ഗിരീഷ് സ്മിത മീനാക്ഷി

This edition

Publisher Mathrubhumi Books
ISBN9789376883233
Pages222

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ഗൃഹലക്ഷ്മി കഥകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376883233
222pages

More by A Group Of Writers

All works →

Readers also shelved

The facts

Titleഗൃഹലക്ഷ്മി കഥകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.