KitabiBeyond the Bookshelf Get the app
×
Front cover of കുഞ്ഞുണ്ണി കുട്ടനും മണ്ണുണ്ണി ഭൂതവും
Front cover

കുഞ്ഞുണ്ണി കുട്ടനും മണ്ണുണ്ണി ഭൂതവും

by Sunil Parameswaran

Malayalam 156 pages 1 edition

നിഷ്ക്കളങ്കനായ കുഞ്ഞുണ്ണിക്കുട്ടൻ എന്ന ബാലൻ അവധിക്കാലം ആഘോഷിക്കാൻ മണിക്കുട്ടി മുത്തശ്ശിയുടെ തറവാട്ടിൽ എത്തുന്നു. മണിക്കുട്ടി മുത്തിശ്ശി അവന് ഗ്രാമത്തിലെ കുമ്മാട്ടിയുടെയും മണ്ണുണ്ണി ഭൂതത്തിന്റെയും കഥ പറഞ്ഞു കൊടുക്കുന്നു. സങ്കല്പവും യാഥാർത്ഥ്യവും തമ്മിൽ കെട്ടു പിണഞ്ഞു കിടക്കുന്ന കുഞ്ഞു മനസ്സിന്റെ സാങ്കല്പിക യാത്രയാണ് ഈ കൃതിയുടെ ഇതിവൃത്തം. കുട്ടികൾക്ക് ആകാംക്ഷയുടെയും നർമ്മത്തിന്റെയും സ്നേഹത്തിൻ്റെയും ഊഷ്മളമായ പൂമ്പൊടി വിതറി മുതിർന്നവർക്ക് വായിച്ചുകൊടുക്കാൻ പറ്റുന്ന കൃതിയാണ് സുനിൽ പരമേശ്വരന്റെ പുതുമയാർന്ന ഈ ബാലസാഹിത്യ കൃതി

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Hemamambika Books
ISBN9788168583214
Pages156
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Hemamambika Books Cover of കുഞ്ഞുണ്ണി കുട്ടനും മണ്ണുണ്ണി ഭൂതവും, Hemamambika Books edition
Hemamambika Books
Malayalam · Paperback
—ISBN 9788168583214
156pages

More by Sunil Parameswaran

All works →

Readers also shelved

The facts

Titleകുഞ്ഞുണ്ണി കുട്ടനും മണ്ണുണ്ണി ഭൂതവും
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.