KitabiBeyond the Bookshelf Get the app
×
Front cover of അരുവാമൊഴി
Front cover

അരുവാമൊഴി

by Sunil Parameswaran

Malayalam 299 pages 1 edition

മാന്ത്രികതയിൽ ഇതുവരെ ആരും പറഞ്ഞിട്ടില്ലാത്ത അത്ഭുതകരമായ ഒരു ഇതിവൃത്തം ചരിത്രത്തിൻ്റെ ഏടുകളിൽ നിന്നും ചീന്തിയെടുത്ത് ഒരു കാലഘട്ടത്തിൽ നിന്ന് മറ്റൊരു കാലഘട്ടത്തിലേക്ക് മാന്ത്രികതയുടെ നിഗൂഢത പകർത്തി ഭീതിയുടെ താഴ്വര തീർത്ത് സ്വപ്നലോകത്തിലേക്കും പിന്നെ യാഥാർത്ഥ്യത്തിലേക്കും മനുഷ്യമനസ്സിനെ കൂട്ടിക്കൊണ്ടുപോയി ഭയവിഹ്വലമാക്കുന്ന അസാധാരണമായ കൃതി. ജന്മത്തിന്റെയും പൂർവ്വ ജന്മത്തിന്റെയും ഇടയിലൂടെ കടന്ന് മനുഷ്യരുടെ ഹൃദയ സ്പന്ദനങ്ങളെ ഒപ്പിയെടുത്ത് വായനക്കാരുടെ മനസ്സിനെ ത്രസിപ്പിക്കുകയും ഉത്കണ്ഠ പ്പെടുത്തുകയും ചെയ്യുന്നു ആരുവാമൊഴി

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Hemamambika Books
ISBN9788168583221
Pages299
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Hemamambika Books Cover of അരുവാമൊഴി, Hemamambika Books edition
Hemamambika Books
Malayalam · Paperback
—ISBN 9788168583221
299pages

More by Sunil Parameswaran

All works →

Readers also shelved

The facts

Titleഅരുവാമൊഴി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.