KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കൊടിയടയാളം
Front coverBack cover
Back cover of കൊടിയടയാളം
Front coverBack cover

കൊടിയടയാളം

by G.R.Indugopan

Malayalam 150 pages 1 edition

കോടമഞ്ഞിറങ്ങുന്നതുപോലെ മരണമിറങ്ങണം. അത് പുതപ്പുപോലെ മലയുടെ ഉച്ചിയെ മൂടണം. ഇല്ലെങ്കില്‍ എല്ലാവനും മല ഇറങ്ങണം. മലമ്പാത താഴേക്ക് നീണ്ടുകിടപ്പുണ്ട്. ഇത്ര കാലവും ഉച്ചിയിലേക്കായിരുന്നല്ലോ ലോകത്തിന്റെ നോട്ടം. മതി. മല തുടര്‍ന്നും പൊട്ടിയൊലിച്ചുകൊണ്ടിരിക്കണം. പോകാത്തവനൊക്കെ ശവമാകട്ടെ… സമതലഭൂമിയില്‍നിന്നും മലകയറിയെത്തി, പ്രകൃതിക്ഷോഭത്തെയും കാട്ടുമൃഗങ്ങളെയും പകര്‍ച്ചവ്യാധികളെയുമെല്ലാം അതിജീവിച്ച്, സ്വപ്‌നങ്ങള്‍ കെട്ടിപ്പടുത്ത കുടിയേറ്റക്കാരുടെ ജീവിതഗാഥ. പ്രകൃതിയില്‍നിന്ന് ഒരിക്കലും വേരറുത്തുമാറ്റാനാകാത്ത മനുഷ്യനെന്ന പ്രതിഭാസത്തിലേക്കൊരു മടക്കയാത്ര. ജി.ആര്‍. ഇന്ദുഗോപന്റെ ശ്രദ്ധേയമായ നോവല്‍

This edition

Publisher Mathrubhumi Books
ISBN9789376881130
Pages150

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കൊടിയടയാളം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376881130
150pages

More by G.R.Indugopan

All works →

Readers also shelved

The facts

Titleകൊടിയടയാളം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.