KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ആനോയുടെ പിറകേ; ഗാമയുടെ പിറകേ
Front coverBack cover
Back cover of ആനോയുടെ പിറകേ; ഗാമയുടെ പിറകേ
Front coverBack cover

ആനോയുടെ പിറകേ; ഗാമയുടെ പിറകേ

by Benyamin, G.R.Indugopan

Malayalam 118 pages 1 edition

അഞ്ഞൂറു കൊല്ലം മുമ്പ് കൊച്ചിയില്‍നിന്ന് പോര്‍ച്ചുഗല്‍ വഴി റോമിലെത്തിച്ച ഒരു മലയാളി ആനക്കുട്ടി. അന്നത്തെ മാര്‍പാപ്പയുടെ ഓമനയായി മാറി, ഡാവിഞ്ചി, മൈക്കലാഞ്ജലോ, റാഫേല്‍ തുടങ്ങിയ മഹാശില്‍പ്പികള്‍ക്കൊപ്പം താമസിച്ച്, സെന്റ് പീറ്റേഴ്‌സ് ബസലിക്കയുടെ പുനര്‍നിര്‍മ്മിതി കണ്ട ഈ ആനോയുടെ യാത്രാപഥങ്ങളിലൂടെ മലയാളത്തിന്റെ പ്രിയപ്പെട്ട രണ്ട് എഴുത്തുകാര്‍ നടത്തുന്ന ചരിത്രസഞ്ചാരം. രാജ്യങ്ങളുടെ സാമ്രാജ്യത്വമോഹങ്ങള്‍ മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെയും അനാഥമാക്കുന്നുവെന്നതിന്റെ തെളിവുകൂടിയാകുന്നു ഈ യാത്രാപുസ്തകം.

This edition

Publisher Mathrubhumi Books
ISBN9789359629377
Pages118

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of ആനോയുടെ പിറകേ; ഗാമയുടെ പിറകേ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629377
118pages

More by Benyamin

All works →

Readers also shelved

The facts

Titleആനോയുടെ പിറകേ; ഗാമയുടെ പിറകേ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.