KitabiBeyond the Bookshelf Get the app
×
Front cover of കിന്നര്‍ കൈലാസയാത്ര
Front cover

കിന്നര്‍ കൈലാസയാത്ര

by ബാബു ജോണ്‍

Malayalam 110 pages 1 edition

ശിവസ്തുതികളാൽ മുഖരിതമായ അന്തരീക്ഷം.... ഓംകാരാങ്കിതമായ സ്വസ്തികചിഹ്നമുള്ള കൊടികൾ കാറ്റത്ത് പാറിക്കളിക്കുന്നു... അവിടെ 79 അടി ഉയരമുള്ള ശിവലിംഗം... ഇത് ഇന്ത്യയുടെ ദേവഭൂമിയിൽ സ്ഥിതിചെയ്യുന്ന കിന്നർകൈലാസം-ഭക്തർ അതീവപരിശുദ്ധിയോടെ കാത്തുസൂക്ഷിക്കുന്ന ശിവപാർവതിമാരുടെ വാസസ്ഥാനം. ഹൃദയഹാരിയായ ഈ ഭൂപ്രദേശത്തിന്റെ വൈവിധ്യവും സംസ്‌കാരവും ഇടകലരുന്ന യാത്രാനുഭവമാണിത്. കിന്നർ കൈലാസവും പാർവ്വതികുണ്ഠും കല്പയുമൊക്കെ നമ്മെ മോഹിപ്പിക്കും. മനസ്സ് ആ പുണ്യഭൂമിയിലേക്ക് പറന്നുയരും. കിന്നർ കൈലാസയാത്രയിലുടനീളമുള്ള അഭൗമസുന്ദര കാഴ്ചകളുടെയും അനിർവചനീയമായ അനുഭവങ്ങളുടെയും നിമിഷങ്ങളിലൂടെ...

This edition

Publisher DC Books
ISBN9789357322805
Pages110
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കിന്നര്‍ കൈലാസയാത്ര, DC Books edition
DC Books
Malayalam · Paperback
—ISBN 9789357322805
110pages

More by ബാബു ജോണ്‍

All works →

Readers also shelved

The facts

Titleകിന്നര്‍ കൈലാസയാത്ര
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.