KitabiBeyond the Bookshelf Get the app
×
Front cover of ഹിമാലയത്തിലെ തീർത്ഥസ്ഥലികളിലൂടെ
Front cover

ഹിമാലയത്തിലെ തീർത്ഥസ്ഥലികളിലൂടെ

by ബാബു ജോണ്‍

Malayalam 617 pages 1 edition

യമുനോത്രി, ഗംഗോത്രി, കേദാർനാഥ്, ബദരിനാഥ് എന്നീ ചതുർധാമുകളിലേക്കും പഞ്ചകേദാരങ്ങളിലുൾപ്പെടുന്ന തുംഗനാഥ്, രുദ്രനാഥ്, മദ്ധ്യമഹേശ്വർ, കല്പേശ്വർ എന്നീ ക്ഷേത്രങ്ങളിലേക്കും പഞ്ചകൈലാസങ്ങളിലുൾപ്പെടുന്ന ആദികൈലാസം, ശ്രീഖണ്ഡ് കൈലാസം, കിന്നർ കൈലാസം, മണിമഹേഷ് കൈലാസം എന്നിവിടങ്ങളിലേക്കും ത്രിയുഗിനാരായണൻ, ഗോമുഖ്, തപോവൻ, വാലി ഓഫ് ഫ്ലവേഴ്സ്, ഹേംകുണ്ഡ്സാഹിബ്, അമർനാഥ് തുടങ്ങി ഹിമാലയത്തിലെ തീർത്ഥസ്ഥലികളിലേക്കും നടത്തിയ സഞ്ചാരങ്ങളുടെ വിവരണം. വായനക്കാരനെ യാത്രയ്ക്ക് പ്രചോദിപ്പിക്കുന്ന വ്യത്യസ്തമായ അനുഭവക്കുറിപ്പുകൾ. ഹിമാലയൻ യാത്രികർ യാത്രയ്ക്കു തയ്യാറെടുക്കുമ്പോൾ അറിഞ്ഞിരിക്കേണ്ട അടിസ്ഥാന വിവരങ്ങൾ ഉൾപ്പെടുന്ന പുസ്തകം.

This edition

Publisher DC Books
ISBN9789370982000
Pages617
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഹിമാലയത്തിലെ തീർത്ഥസ്ഥലികളിലൂടെ, DC Books edition
DC Books
Malayalam · Paperback
—ISBN 9789370982000
617pages

More by ബാബു ജോണ്‍

All works →

Readers also shelved

The facts

Titleഹിമാലയത്തിലെ തീർത്ഥസ്ഥലികളിലൂടെ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.