KitabiBeyond the Bookshelf Get the app
× ‹ ›
Front cover of കാവേരിയോടൊപ്പം എൻ്റെ യാത്രകൾ
Front coverBack cover
Back cover of കാവേരിയോടൊപ്പം എൻ്റെ യാത്രകൾ
Front coverBack cover

കാവേരിയോടൊപ്പം എൻ്റെ യാത്രകൾ

by Johnny O.K

Malayalam 583 pages 1 edition

പുഴ ഒരേ സമയം ഉല്‍പ്പത്തിയിലും പ്രവാഹത്തിലും പതനത്തിലും കാണുന്ന ഹെര്‍മ്മന്‍ ഹെസ്സിന്റെ ‘സിദ്ധാര്‍ഥ’യിലെ ജന്മദര്‍ശനത്തിന്റെയും ഏകാന്തത ഒരു പുഴയാണെന്ന റില്‍കെയുടെ ധ്യാനക്കാഴ്ചയുടെയും ബ്രസീലിയന്‍ നോവലിസ്റ്റ് ജോവോ ഗ്വിമാരെസ് റോസയുടെ കഥയില്‍ വ്യക്തിതലത്തില്‍ അന്യത്വവും അതീതവിതാനത്തില്‍ യോഗാനുഭൂതിയുമാവുന്ന നദിയുടെ മൂന്നാംകര സ്വപ്നത്തിന്റെയും, ഇന്ത്യന്‍ നദികളുടെ ജീവചരിത്രം കാണുന്ന കാകാ കലേല്‍ക്കറുടെ ‘ജീവനലീല’യുടെയും ഗണത്തില്‍പ്പെടുന്ന പ്രകൃതിദീപ്തിയും ഗഹനസാധനയുമു് ജോണിയുടെ ഈ വിശിഷ്ടകൃതിയില്‍ ഉടനീളം. നദിയുടെ മൗനഗതിക്ക് ജോണി സ്വരഗതി നല്‍കുന്നു. അന്ധഗതിക്ക് പൊരുള്‍ഗതിയും. ഇത് മലയാളത്തിലെ ഏറ്റവും ആഴമുള്ള ജലഗീതം. ഓരോ തുള്ളിയിലും ചരിത്രത്തിന്റെ വലിയ ജലപാതത്തിന്റെ മുഴക്കമുള്ളത്. സമയമഹാനദിയുടെ വലിയ ഒഴുക്കിന്റെ വലിയ വായനയാണ് കാവേരിയോടൊപ്പമുള്ള ഒ.കെ. ജോണിയുടെ ഈ അപൂര്‍വ്വസഞ്ചാരം. ജീവരാശിയെ ഭൂമിയില്‍ ആഴത്തില്‍ അന്വയിക്കുന്ന ജലഭൂതത്തിന് ജോണിയര്‍പ്പിക്കുന്ന ജ്ഞാനാര്‍ച്ചന. -കെ.ജി.എസ്.

This edition

Publisher Mathrubhumi Books
ISBN9789359628691
Pages583

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of കാവേരിയോടൊപ്പം എൻ്റെ യാത്രകൾ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359628691
583pages

More by Johnny O.K

All works →

Readers also shelved

The facts

Titleകാവേരിയോടൊപ്പം എൻ്റെ യാത്രകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.