അപഹരിക്കപ്പെട്ട സ്വപ്‌നങ്ങൾ
by Johnny O.K
Malayalam 256 pages 1 edition
ചരിത്രാനുഭൂതികളും ചലച്ചിത്രാനുഭവങ്ങളും അസാധാരണമാംവിധം സമന്വയിക്കുന്ന ഒരു പുസ്തകമാണിത്. ഇരുവിഷയങ്ങളിലും ഗ്രന്ഥകാരനുള്ള ആഴമേറിയ താത്പര്യം, അല്ല പ്രണയം, ഇതിലെ ഓരോ താളിലും സ്പന്ദിക്കുന്നു. കടലാസിന്റെ വെള്ളയ്ക്കുള്ളില്‍, വായിക്കാനും എടുത്തുവെക്കാനുമുള്ള കാതല്‍ കണ്ട് നാം വിസ്മയിക്കുന്നു. – സുഭാഷ് ചന്ദ്രന്‍ ചരിത്രാവശിഷ്ടങ്ങളിലും സാംസ്‌കാരിക നിര്‍മ്മിതികളിലും ഘനീഭൂതമായ ഭൂതകാലത്തെ കണ്ടെടുക്കുകയും വര്‍ത്തമാനത്തിലേക്ക് വീണ്ടെടുക്കുകയും ചെയ്യുന്ന പഠനങ്ങള്‍. ജീവിതത്തെ സാര്‍ത്ഥകമാക്കുവാന്‍ സല്ലേഖനാമൃത്യു വരിച്ച ജൈനമുനിമാരും ചന്ദ്രഗുപ്തമൗര്യനും രാമാനുജാചാര്യനും ടിപ്പുസുല്‍ത്താനും മുതല്‍ മഹാചലച്ചിത്രകാരന്‍ ഋത്വിക് ഘട്ടക്കും ഇച്ഛാമൃത്യു വരിക്കാനൊരുങ്ങുന്ന പ്രസന്നമതി മാതാജിയും വരെയുള്ള മനുഷ്യരുടെ ആന്തരികലോകങ്ങള്‍ ആവിഷ്‌കരിക്കുന്ന ലേഖനങ്ങള്‍. ഒ.കെ. ജോണിയുടെ ലേഖനസമാഹാരം
Get this book
This edition
On your shelf?
1 edition
More by Johnny O.K
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.