KitabiBeyond the Bookshelf Get the app
×
Front cover of കളവുപോയ യേശു
Front cover

കളവുപോയ യേശു

by സത്യജിത് റേ

Malayalam 96 pages 1 edition

പ്രസിദ്ധ ഇറ്റാലിയൻ ചിത്രകാരനായ ടിൻടൊറേറ്റോ വരച്ച യേശുക്രിസ്തുവിന്റെ ചിത്രം നിയോഗികുടുംബത്തിന്റെ കലാശേഖരത്തിലുണ്ടെന്നു മനസ്സിലാക്കിയ ചിലർ അത് കൈക്കലാക്കാൻ ശ്രമിക്കുന്നു. ഒരു രാത്രി, പ്രൈവറ്റ് ഡിറ്റക്ടീവ് ഫെലുദ നിയോഗികുടുംബത്തിൽ താമസിക്കേണ്ടിവരുന്നു. അവിടെ നടന്ന ചില സംഭവങ്ങൾ ഫെലുദയിൽ സംശയങ്ങൾ വളർത്തുന്നു. അധികം താമസിയാതെ ചിത്രം മോഷ്ടി ക്കപ്പെട്ടതായും ഒരു കൊലപാതകം നടന്നതായും ഫെലുദയ്ക്ക് അറിവ് ലഭിക്കുന്നു. തുടർന്നുണ്ടാകുന്ന സംഭവവികാസങ്ങളാണ് ഈ നോവലിനെ മുന്നോട്ട് നയിക്കുന്നത്. വിവർത്തനം: ലീലാ സർക്കാർ

This edition

Publisher DC Books
ISBN9789362543288
Pages96
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of കളവുപോയ യേശു, DC Books edition
DC Books
Malayalam · Paperback
—ISBN 9789362543288
96pages

More by സത്യജിത് റേ

All works →

Readers also shelved

The facts

Titleകളവുപോയ യേശു
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.