KitabiBeyond the Bookshelf Get the app
×
Front cover of ജയ് ബാബാ ഫെലുനാഥ്
Front cover

ജയ് ബാബാ ഫെലുനാഥ്

by സത്യജിത് റേ

Malayalam 128 pages 1 edition

അത്ഭുതസിദ്ധികളുള്ള ഒരു സന്ന്യാസി എത്തിയിട്ടുണ്ടെന്നറിഞ്ഞാണ് ഡിറ്റക്ടീവ് ഫെലുദയും തപസും കഥാകൃത്തായ ജടായുവും കാശിയിലെത്തുന്നത്. ഉമാനാഥ് ഘോഷാലിന്റെ കളവുപോയ, സ്വർണ്ണത്തിലുള്ള ഗണപതിവിഗ്രഹം കണ്ടുപിടിക്കാനുള്ള ചുമതല അവിടെവച്ച് ഫെലുദ ഏറ്റെടുക്കുന്നു. അനുനിമിഷം ഉദ്വേഗം കാഴ്ചവയ്ക്കുന്ന, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ വായിച്ചു രസിക്കാവുന്ന കുറ്റാന്വേഷണനോവൽ. വിവർത്തനം: ലീലാ സർക്കാർ

This edition

Publisher DC Books
ISBN9788171306930
Pages128
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ജയ് ബാബാ ഫെലുനാഥ്, DC Books edition
DC Books
Malayalam · Paperback
—ISBN 9788171306930
128pages

More by സത്യജിത് റേ

All works →

Readers also shelved

The facts

Titleജയ് ബാബാ ഫെലുനാഥ്
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.