KitabiBeyond the Bookshelf Get the app
× ‹ ›
Front cover of ഇരുട്ടിൽ ഒരു പുണ്യാളൻ
Front coverBack cover
Back cover of ഇരുട്ടിൽ ഒരു പുണ്യാളൻ
Front coverBack cover

ഇരുട്ടിൽ ഒരു പുണ്യാളൻ

by പി.എഫ്. മാത്യൂസ്

Malayalam Novel 143 pages 1 edition

പേമാരി പെയ്യുന്ന പാതിരാവിൽ വലിയൊരു തുകൽപ്പെട്ടിയും ചുമന്ന് ഗ്രാമത്തിൽനിന്നിറങ്ങിത്തിരിച്ച സേവ്യർ പിറ്റേന്നാണ് തുറമുഖ പട്ടണത്തിലെ ലോഡ്ജിലെത്തിയത്. ചെന്നു കയറിയതിന്റെ തൊട്ടുപിന്നാലേ അവിടെയൊരു ദുർമരണമുണ്ടായി. ആ യാത്രയിലുടനീളമുണ്ടായ ദുർനിമിത്തങ്ങളും ദുഃസ്വപ്നങ്ങളും അയാളുടെ കണ്ണിൽ പതിഞ്ഞിരുന്നില്ല. നിരവധി ജീവിതങ്ങളെ തകിടം മറിച്ചുകളഞ്ഞ ആ യാത്രയിൽ അയാളെ നയിച്ചത് ഏതു ശക്തിയാണെന്നും അയാൾ അറിഞ്ഞിരുന്നില്ല.

This edition

Publisher DC Books
ISBN9788126465101
Pages143
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of ഇരുട്ടിൽ ഒരു പുണ്യാളൻ, DC Books edition
DC Books
Malayalam · Paperback
—ISBN 9788126465101
143pages

More by പി.എഫ്. മാത്യൂസ്

All works →

Readers also shelved

The facts

Titleഇരുട്ടിൽ ഒരു പുണ്യാളൻ
LanguageMalayalam
TypeNovel
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.