KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അടിയാളപ്രേതം
Front coverBack cover
Back cover of അടിയാളപ്രേതം
Front coverBack cover

അടിയാളപ്രേതം

by പി.എഫ്. മാത്യൂസ്

Malayalam Novel 144 pages 1 edition

ഉപേക്ഷിക്കപ്പെട്ട നിധിയുടെ പരമരഹസ്യം കാത്തുസൂക്ഷിക്കാൻ നിയോഗിതനായ, പറങ്കിമേലാളനാൽ നിഷ്ഠുരമായി കൊലചെയ്യപ്പെട്ട കാപ്പിരിമുത്തപ്പൻ. അടിയാളപ്രേതത്തിന്റെ തലമുറകളിലൂടെയുള്ള യാത്ര ഇവിടെനിന്നാരംഭിക്കുന്നു. മുത്തപ്പനെ പ്രീതിപ്പെടുത്തി നിധി കൈവശപ്പെടുത്താൻ പുതിയ കാലത്ത് കാപ്പിരിസേവ ചെയ്യുന്നത് ലത്തീൻ കത്തോലിക്കനായ അമ്പച്ചാമാപ്പിളയും അയാളുടെ അടിമയായ കുഞ്ഞുമാക്കോതയുമാണ്. ചരിത്രവും മിത്തുകളും ഇടകലർത്തി അനായാസകരമായിട്ടാണ് എഴുത്തുകാരൻ കഥ പറയുന്നത്. അപസർപ്പകകഥയായും അന്വേഷണകഥയായും അവ മാറുന്നു. ഈ നോവലിന്റെ കേന്ദ്രബിന്ദു നിസ്സഹായനായ കീഴാളൻ തന്നെയാണ്. ഇപ്പോഴും എപ്പോഴും നമ്മുടെ ചരിത്രത്തിന്റെ ഇടവഴികളിൽ കീഴാളച്ചോര വീണുകിടക്കുന്നു.

This edition

Publisher Green Books
ISBN9789389671001
Pages144
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Green Books Cover of അടിയാളപ്രേതം, Green Books edition
Green Books
Malayalam · Paperback
—ISBN 9789389671001
144pages

More by പി.എഫ്. മാത്യൂസ്

All works →

Readers also shelved

The facts

Titleഅടിയാളപ്രേതം
LanguageMalayalam
TypeNovel
Editions1
PublishersGreen Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.