KitabiBeyond the Bookshelf Get the app
×
Front cover of ഇനിയെങ്കിലും കൃഷ്ണാ
Front cover

ഇനിയെങ്കിലും കൃഷ്ണാ

by ഏറ്റുമാനൂര്‍ ശിവകുമാര്‍

Malayalam 321 pages 1 edition

പതിനെട്ടു ദിനരാത്രങ്ങൾകൊണ്ടു നേടിയ ’കുരു ക്ഷേത്ര’ യുദ്ധവിജയം തനിക്കു സമ്മാനിച്ചതെന്താ യിരുന്നു..? ആലോചിക്കുംതോറും ഉരുകുകയാണ് മനം. നിറയുകയാണ് മിഴികൾ. എല്ലാം മറക്കാൻ ഒരു മാത്ര കണ്ണുകളൊന്നടയ്ക്കാൻ ശ്രമിച്ചാൽ മുന്നിൽ തെളിയുന്നത് യുദ്ധഭൂമിയാണ്. കാതുകൾ പൊത്തി യാൽ കേൾക്കുന്നത് ആർത്തനാദങ്ങൾ. കൊട്ടാര ത്തിൽ വീശുന്ന കാറ്റിന് രക്തഗന്ധം. അതിനും മീതേ ഉയരുന്ന മത്തേഭവിലാപധ്വനി. നടുക്കുന്ന ആ ഓർമ്മ കൾക്കു മുന്നിൽ യുധിഷ്‌ഠിരൻ പകച്ചുനിന്നു. ഇതി ഹാസഭാരതത്തിലെ പാണ്ഡ‌വജ്യേഷ്ഠൻ യുധിഷ്ഠി രനെ പ്രധാന കഥാപാത്രമായി അവതരിപ്പിക്കുന്ന മലയാളത്തിലെ ആദ്യ നോവൽ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789375924883
Pages321
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of ഇനിയെങ്കിലും കൃഷ്ണാ, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375924883
321pages

More by ഏറ്റുമാനൂര്‍ ശിവകുമാര്‍

All works →

Readers also shelved

The facts

Titleഇനിയെങ്കിലും കൃഷ്ണാ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.