KitabiBeyond the Bookshelf Get the app
×
Front cover of ഗന്ധർവ്വൻ കാട്
Front cover

ഗന്ധർവ്വൻ കാട്

by ഏറ്റുമാനൂര്‍ ശിവകുമാര്‍

Malayalam 221 pages 1 edition

ചൂളക്കാട് ഗ്രാമത്തിനെ പിടിച്ചുലച്ചുകൊണ്ട് ദുർമ്മരണങ്ങൾ ഒന്നൊന്നായി സംഭവിക്കുന്നു. തൻ്റെ പിതാവും നവവധുവും ദാരുണമായി കൊല്ലപ്പെട്ടതോടെ വാഴക്കാലാ തറവാട്ടിലെ സുനിൽ കൊലപാതകത്തിന്റെ കാരണം കണ്ടെത്താൻ നിശ്ചയിച്ചു. അവന്റെ അന്വേഷണം എത്തിച്ചേർന്നത് ഗന്ധർവ്വൻ കാട്ടിലേക്കായിരുന്നു. ഗ്രാമത്തിനുമേൽ കൊടും ശാപത്തിന്റെ കരിനിഴൽ പരത്തി നിഗൂഢത യിലാണ്ടു നിൽക്കുന്ന ഗന്ധർവ്വൻകാട് ഒളിപ്പിക്കുന്ന രഹസ്യങ്ങൾ തേടി തന്റെ ജീവൻ പണയം വെച്ചുകൊണ്ട് അവൻ യാത്ര ആരംഭിച്ചു.

This edition

ISBN9789375922483
Pages221
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

NBS (National Book Stall) Cover of ഗന്ധർവ്വൻ കാട്, NBS (National Book Stall) edition
NBS (National Book Stall)
Malayalam · Paperback
—ISBN 9789375922483
221pages

More by ഏറ്റുമാനൂര്‍ ശിവകുമാര്‍

All works →

Readers also shelved

The facts

Titleഗന്ധർവ്വൻ കാട്
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.