KitabiBeyond the Bookshelf Get the app
×
Front cover of എനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ
Front cover

എനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ

by ഇവാൾഡ് ഫ്ളിസാർ

Malayalam 153 pages 1 edition

ഇരുപത്തിരണ്ട് വയസ്സുള്ള സൈമൺ ബെബ്ലർ സ്വയം ബാർട്ടൻ ഫിംക് എന്ന പേരു സ്വീകരിക്കുകയും നാടകങ്ങൾ എഴുതുകയും ചെയ്യുന്നു. ഒരു വർഷം മാത്രം ജീവിതം ബാക്കിയുള്ള ഒരു യുവാവിനെക്കുറിച്ച് നാടക മെഴുതി അവതരിപ്പിക്കുകയാണ് സൈമൺ. അവതരണദിവസം തന്നെ തന്റെ ഭാവന യാഥാർത്ഥ്യമാവുകയാണെന്നും സ്‌പ്ലീൻ ക്യാൻസർ ബാധിച്ച തനിക്ക് ഇനിയൊരു വർഷം കൂടി മാത്രമേ ആയുസ്സ് ബാക്കിയു ള്ളൂവെന്നും അറിയുന്നു. യാഥാർത്ഥ്യം ഉൾക്കൊള്ളാനാവാതെ സൈമൺ തൻ്റെ നഗരമായ ലുബ്‌ജാനയിലെ തെരുവുകളിലൂടെ അലയുന്നതിനിടെ ഒരു നാടോടിയെ കണ്ടുമുട്ടുകയും അയാൾ അവന് ന്യൂയോർക്കിലേക്കുള്ള ടിക്കറ്റ് നൽകുകയും ചെയ്യുന്നു. പ്രതിഫലമായി അയാളുടെ സുഹൃത്തിന് ഒരു പാക്കറ്റ് എത്തിച്ചാൽ മതിയെന്നും പറയുന്നു. ന്യൂയോർക്കിലെത്തുന്ന സൈമൺ അതിസങ്കീർണ്ണതങ്ങളായ സാഹചര്യങ്ങളിലേക്കാണ് എത്തപ്പെ ടുന്നത്. സസ്പെൻസുകളും രഹസ്യങ്ങളും സൈമണെ ചിന്താക്കുഴപ്പത്തി ലേക്കും ഏകാന്തതയിലേക്കും തള്ളിയിടുന്നു. ഫാൻ്റസിയുടെയും ത്രില്ലറി ന്റേയും മിശ്രണമായ ഈ നോവൽ സാഹിത്യവും സിനിമയും എങ്ങനെ സാധാരണക്കാരൻ്റെ ജീവിതത്തെ ബാധിക്കുന്നു എന്ന് വ്യക്തമാക്കുന്നു. നമുക്കനുവദിച്ചുകിട്ടിയ ഹ്രസ്വമായ ജീവിതത്തെ ആധുനികലോകത്തിൻ്റെ ദുരന്തഭാവങ്ങളിലൂടെ നോക്കിക്കാണുന്നു.

This edition

Publisher Logos Books
ISBN9789386744760
Pages153
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of എനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789386744760
153pages

More by ഇവാൾഡ് ഫ്ളിസാർ

All works →

Readers also shelved

The facts

Titleഎനിക്ക് സമയം ഉണ്ടായിരുന്നെങ്കിൽ
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.