KitabiBeyond the Bookshelf Get the app
×
Front cover of ദൂരെ വിദൂരങ്ങളിലേക്കൊരു യാത്ര
Front cover

ദൂരെ വിദൂരങ്ങളിലേക്കൊരു യാത്ര

by ഇവാൾഡ് ഫ്ളിസാർ

Malayalam 119 pages 1 edition

1998 ൽ പ്രസിദ്ധീകരിക്കപ്പെട്ട ’എ ജേർണി ടൂ ഫാർ’ അക്കൊല്ലത്തെ ഏറ്റവും നല്ല നോവലിനുള്ള ക്രെസ്‌നിക് അവാർഡിന് ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുകയും ഏഴ് ഭാഗങ്ങളുള്ള സ്ലോവേനിയൻ ദേശിയ ടെലിവിഷൻ പരമ്പരയായി ചിത്രീകരിക്കപ്പെടുകയും ചെയ്‌തു. ഒരു പ്രണയത്തിൻ്റെ പശ്ചാത്തലത്തിൽ ആത്മനെത്തേടിയുള്ള യാത്രയോടൊപ്പം പാശ്ചാത്യ പൗരസ്‌ത്യ സംസ്‌കാരങ്ങളെ നൂലിഴകൾ പിരിച്ച് പരിശോധിക്കുന്നുമുണ്ട് യൂറോപ്പിലാകമാനം സ്വീകരിക്കപ്പെട്ട ഈ യാത്രാ നോവൽ.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher Logos Books
ISBN9789391227364
Pages119
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Logos Books Cover of ദൂരെ വിദൂരങ്ങളിലേക്കൊരു യാത്ര, Logos Books edition
Logos Books
Malayalam · Paperback
—ISBN 9789391227364
119pages

More by ഇവാൾഡ് ഫ്ളിസാർ

All works →

Readers also shelved

The facts

Titleദൂരെ വിദൂരങ്ങളിലേക്കൊരു യാത്ര
LanguageMalayalam
Editions1
PublishersLogos Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.