KitabiBeyond the Bookshelf Get the app
× ‹ ›
Front cover of എം.ടി. വാസുദേവൻ നായർ
Front coverBack cover
Back cover of എം.ടി. വാസുദേവൻ നായർ
Front coverBack cover

എം.ടി. വാസുദേവൻ നായർ

by Sreekumar K.dr., MT Vasudevan Nair

Malayalam 1 edition

മലയാളസാഹിത്യത്തെ വിശ്വസാഹിത്യത്തിന്റെ വിതാനങ്ങളിലേക്ക് ഉയര്‍ത്തിയ എം.ടി. വാസുദേവന്‍ നായരുടെ ജീവചരിത്രം. കഥാകൃത്ത്, നോവലിസ്റ്റ്, പത്രാധിപര്‍, തിരക്കഥാകൃത്ത്, സംവിധായകന്‍ തുടങ്ങി പല തലങ്ങളുള്ള എം.ടിയുടെ ജീവിതത്തെ സമഗ്രമായി ആവിഷ്‌കരിക്കുന്ന പുസ്തകം. പതിവ് ജീവചരിത്രപുസ്തകങ്ങളില്‍നിന്ന് വ്യത്യസ്തമായ ശൈലിയിലും ഘടനയിലും രചിച്ചിട്ടുള്ള ഈ കൃതിയില്‍ എം.ടിയുടെ സര്‍ഗ്ഗാത്മകജീവിതം വിശദമായി വിശകലനം ചെയ്യുന്നു. എം.ടിയെ സ്‌നേഹിക്കുന്നവര്‍ക്കും അറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും ഒരു ഉത്തമ റഫറന്‍സ് ഗ്രന്ഥം. എം.ടിയുമായി ചിരകാലബന്ധം പുലര്‍ത്തിയിരുന്ന എഴുത്തുകാരന്റെ രചന. നമ്മുടെ കാലത്തെ മഹാനായ ഒരെഴുത്തുകാരനെ അടയാളപ്പെടുത്തുന്ന പുസ്തകം

This edition

Publisher Mathrubhumi Books
ISBN9789359622750

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of എം.ടി. വാസുദേവൻ നായർ, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359622750
—pages

More by Sreekumar K.dr.

All works →

Readers also shelved

The facts

Titleഎം.ടി. വാസുദേവൻ നായർ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.