KitabiBeyond the Bookshelf Get the app
×
Front cover of അസുരവിത്ത്‌
Front cover

അസുരവിത്ത്‌

by MT Vasudevan Nair

Malayalam 360 pages 1 edition

ജീവിതസന്ദര്‍ഭങ്ങളുടെ അയുക്തികതയില്‍നിന്ന് ഊറിവരുന്ന സംഘഷങ്ങളുടെ സമാഹാരമാണ് ഈ നോവല്‍. ഇതൊരു വ്യക്തിയുടെയോ കുറേ വ്യക്തികളുടെയോ കഥ മാത്രമല്ല; ഒരു ദേശത്തിന്റെ ചരിത്രവും കാലഘട്ടത്തിന്റെ രൂപരേഖയുമാണ്. ”മലയാളഭാഷയിലെ ഏറ്റവും നല്ല നോവല്‍ ഏത് എന്ന് എന്നോട് ചോദിച്ചാല്‍ എനിക്കൊരുത്തരമുണ്ട്. ഞാന്‍ വായിച്ചവയില്‍വച്ച് ഏറ്റവും എനിക്കിഷ്ടപ്പെടത് എം.ടി. വാസുദേവന്‍നായരുടെ ‘അസുരവിത്താ’ണ്. അദ്ദേഹത്തിന്റെ നോവലുകളില്‍വച്ച് എന്റെ ദൃഷ്ടിയില്‍ ഏറ്റവും മികച്ചത് അസുരവിത്താ’ണെന്ന് വേറേ പറയേണ്ടതില്ലല്ലോ.”

This edition

Publisher DC Books
ISBN9788171303311
Pages360

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of അസുരവിത്ത്‌, DC Books edition
DC Books
Malayalam
—ISBN 9788171303311
360pages

More by MT Vasudevan Nair

All works →

Readers also shelved

The facts

Titleഅസുരവിത്ത്‌
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.