അങ്കമാലിക്ക് എന്താ അർഥം?
Malayalam 200 pages 1 edition
അക്ഷരമാറ്റംകൊണ്ട് അര്‍ഥം മാറിപ്പോകുന്ന വാക്കുകള്‍, അവ്യക്തമായ വാക്യങ്ങള്‍, അനാവശ്യപദങ്ങള്‍, തെറ്റിച്ചുള്ള പദപ്രയോഗങ്ങള്‍, തെറ്റായ ശൈലീപ്രയോഗങ്ങള്‍, ഉച്ചാരണവൈകല്യങ്ങള്‍ എന്നിങ്ങനെ നിത്യജീവിതത്തില്‍ നാം ധാരാളം പിഴവുകള്‍ വരുത്താറുണ്ട്. ഭാഷാപ്രയോഗത്തില്‍ എന്നും ശ്രദ്ധപുലര്‍ത്തേണ്ട കാര്യങ്ങള്‍ ലളിതമായും അനായാസം മനസ്സിലാകുന്ന വിധത്തിലും ഈ പുസ്തകത്തില്‍ അവതരിപ്പിക്കുന്നു. വിദ്യാര്‍ഥികള്‍ക്കും ഭാഷാപ്രേമികള്‍ക്കും അധ്യാപകര്‍ക്കും വഴികാട്ടിയാണ് ഇതിലെ ഓരോ ലേഖനവും. അക്ഷരംപ്രതി എന്ന ജനപ്രീതി നേടിയ പംക്തിയില്‍നിന്നും തിരഞ്ഞെടുത്ത ലേഖനങ്ങള്‍
Get this book
This edition
On your shelf?
1 edition
More by Narayanan K.C
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.