KitabiBeyond the Bookshelf Get the app
× ‹ ›
Front cover of അക്ഷരംപ്രതി
Front coverBack cover
Back cover of അക്ഷരംപ്രതി
Front coverBack cover

അക്ഷരംപ്രതി

by Narayanan K.C

Malayalam 199 pages 1 edition

വാക്കുകളുടെ പ്രയോഗസാധുത, അക്ഷരവിന്യാസം, പദഘടന അര്‍ഥവും അര്‍ഥവ്യത്യാസവും തിരിച്ചറിഞ്ഞുള്ള പ്രയോഗം, ആശയക്കുഴപ്പം വരാത്തവിധത്തിലുള്ള വാക്യരചന, എന്നിങ്ങനെ നിത്യജീവിതത്തില്‍ മലയാളഭാഷ ഉപയോഗിക്കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ ലളിതമായും വ്യക്തമായും ഈ പുസ്തകത്തില്‍ വിശദമാക്കുന്നു. വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും ഭാഷാസാഹിത്യ പ്രേമികള്‍ക്കും പ്രയോജനകരമായ കൃതി. പ്രശസ്ത നിരൂപകനും മാധ്യമ പ്രവര്‍ത്തകനുമായ കെ.സി. നാരായണന്റെ ജനപ്രീതിനേടിയ പംക്തിയുടെ പുസ്തകരൂപം

This edition

Publisher Mathrubhumi Books
ISBN9789359621463
Pages199

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of അക്ഷരംപ്രതി, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359621463
199pages

More by Narayanan K.C

All works →

Readers also shelved

The facts

Titleഅക്ഷരംപ്രതി
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.