KitabiBeyond the Bookshelf Get the app
×
Front cover of യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം
Front cover

യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം

by G Harikrishnan

Malayalam 478 pages 1 edition

ലിയോ ടോൾസ്റ്റോയിയുടെ ’യുദ്ധവും സമാധാനവും’ എന്ന നോവലിലെ നിമിഷങ്ങൾ ആവിഷ്‌കരിക്കുന്ന കവിതകൾ. ഒരു ക്ലാസിക് നോവലിന്റെ ബഹുത്വത്തിലേക്ക് കവിതയുടെ രൂപത്തിലൂടെ നോക്കിയാൽ കിട്ടുന്ന ചില തെളിച്ചങ്ങളാണ് ഈ കവിതകൾ. മലയാള ഭാഷയെ ഒരു പുതിയ ദിശയിലേക്കു വളർത്തുന്ന, രൂപസന്നിവേശത്തിൽനിന്നുകൂടി ഉണ്ടാകുന്ന ഒരു സംവാദത്തിന്റെ ധാര ഈ രചനയിലുണ്ട്. ചിന്തകൊണ്ട് ഒരു ക്ലാസിക് കൃതിയെ വീണ്ടും എഴുതുമ്പോൾ, ആ കൃതിക്ക് പുതിയൊരു സമകാലികത സൃഷ്ട്‌ടിക്കുകയാണ് ഈ കാവ്യം ചെയ്യുന്നത്.

This edition

Publisher Insight Publica
ISBN9789378531286
Pages478
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Insight Publica Cover of യുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം, Insight Publica edition
Insight Publica
Malayalam · Paperback
—ISBN 9789378531286
478pages

Readers also shelved

The facts

Titleയുദ്ധവും സമാധാനവും ഒരു ചിന്തകാവ്യം
LanguageMalayalam
Editions1
PublishersInsight Publica

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.