KitabiBeyond the Bookshelf Get the app
×
Front cover of യുദ്ധവും മൃത്യുഞ്ജയവും
Front cover

യുദ്ധവും മൃത്യുഞ്ജയവും

by ശാന്തന്‍

Malayalam 120 pages 1 edition

മുന്നിൽ കിടക്കുന്ന റേഡിയേഷൻ ടേബിളിലൂടെ താൻ കണ്ടെത്തിയ മനസ്സിലാക്കാൻ ശ്രമിച്ച ഒട്ടേറെ കഥാപാത്ര ങ്ങളെ അതിമനോഹരമായി വൈകാരികമായി അതേ സമയം ധ്യാനാത്മകമായി അവതരിപ്പിക്കുന്ന ലേഖന ങ്ങളുടെ ഒരു പരമ്പരയ്ക്കാണ് ശാന്തൻ ജന്മം നൽകു ന്നത്. അദ്ദേഹത്തിന്റെ സമീപകാല കവിതകളിലും ഇതേ ധ്യാനാത്മകതയാണു ഞാൻ കാണുന്നത് ഇത്തരത്തിൽ ചിന്തയിലും സൗന്ദര്യബോധത്തിലും മാറ്റം കൊണ്ടുവന്നവർ മാത്രമാണ് പില്ക്കാലത്ത് മലയാള കവിതയിൽ ശ്രദ്ധിക്കപ്പെട്ടത്. മനുഷ്യത്വം കൂടുതലുള്ള എഴുത്തുകാർ അനുഭവം എഴുതുമ്പോൾ അതീവ്രമായ വായനാനുഭവമായി മാറും. അത്തരത്തിലുള്ള എഴുത്തുകളാണ് ഈ പുസ്കത്തിലുടനീളം. - സച്ചിദാനന്ദൻ

This edition

Publisher DC Books
ISBN9789354826795
Pages120
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of യുദ്ധവും മൃത്യുഞ്ജയവും, DC Books edition
DC Books
Malayalam · Paperback
—ISBN 9789354826795
120pages

Readers also shelved

The facts

Titleയുദ്ധവും മൃത്യുഞ്ജയവും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.