യൂഫ്രട്ടീസിന്റെ കണ്ണുനീർ
by മിഹ്റാജ്
Malayalam Novel 142 pages 1 edition
ആ സ്ത്രീയെ ആദ്യം കല്ലെറിഞ്ഞത് അവളുടെ ഭർത്താവ് അൽബൈം ആയിരുന്നു. ആദ്യത്തെ ഏറിൽ തന്നെ അവളുടെ തലയോട് പൊളിഞ്ഞ് രക്തം ചിതറിത്തെറിച്ചു. കൂടിനിന്നവർ ഒരു ദാക്ഷിണ്യവുമില്ലാതെ ആ സ്ത്രീയെ കല്ലുകളെറിഞ്ഞുകൊണ്ടിരുന്നു. മരണത്തിന്റെ അവസാനവിളി അവളിൽനിന്നുയരുന്നത് ജമാൽ കണ്ടു. അവൾ നിശ്ചലമായി ആ കിടങ്ങിൽ കിടന്നു. കൂടിനിന്നവരെല്ലാവരും കല്ലെറിയിൽ നിർത്തി കിടങ്ങിലേക്ക് തന്നെ നോക്കിനിന്നു. രക്തത്തിൽ കുളിച്ച തല കഴുത്തിൽ നിന്നും അറ്റ് വീഴാറായ നിലയിലായിരുന്നു. ആ ഭീകരരംഗം കണ്ട് ജമാൽ കണ്ണുകളിറുക്കിയടച്ചു. സമീറ അബ്ബാസ്, ഹന്ന അലീ ഉബാദ എന്നീ പെൺകുട്ടികൾക്ക് ഐസിസ് തീവ്രവാദികളാൽ ജീവിതത്തിൽ ഏൽക്കേണ്ടിവരുന്ന പീഡനങ്ങളുടെ കഥ പറയുകയാണ് എഴുത്തുകാരൻ. അറുതിയില്ലാത്ത യുദ്ധത്തിൽ നിന്നും എങ്ങോട്ട് പോകണമെന്നറിയാതെ പകച്ചുനിൽക്കുന്ന അഭയാർത്ഥികളുടെ കഥ.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.