യോഗ പ്രകൃതി ചികിത്സ
by യോഗാചാര്യ ഗോവിന്ദന്‍ നായര്‍
Malayalam 143 pages 1 edition
ആരോഗ്യം നഷ്ടപ്പെട്ടതിന്റെ സൂചനകളും ലക്ഷണങ്ങളുമാണ് രോഗം. മനുഷ്യർക്ക് പലപ്രകാരത്തിലുള്ള രോഗങ്ങളുണ്ടെങ്കിലും പ്രകൃതിയുടെ ദൃഷ്ടിയിൽ രോഗമൊന്നേയുള്ളൂ -- ശരീരത്തിന്റെയും മനസ്സിന്റെയും അനാരോഗ്യം. രോഗം വരാതിരിക്കുന്നതിനും വന്നിട്ടുള്ളവർക്ക് പണച്ചെലവും പരാശ്രയവും കൂടാതെ സ്വയം ചികിത്സിച്ച് രോഗം മാറ്റുന്നതിനും സഹായിക്കുന്ന മൗലിക പ്രകൃതി തത്ത്വങ്ങളും നിയമങ്ങളുമാണ് അരനൂറ്റാണ്ടിലേറെക്കാലത്തെ അറിവും അനുഭവങ്ങളും ആധാരമാക്കി രചിച്ചിരിക്കുന്ന ഈ പുസ്തകത്തിന്റെ അന്തർധാര. യോഗശാസ്ത്രത്തെയും പ്രകൃതിചികിത്സയെയും സംബന്ധിച്ച പ്രാഥമിക വിവരങ്ങളും ആസ്ത്മ, ഹൃദ്രോഗം, പ്രമേഹം, രക്തസമ്മർദ്ദം, ഗ്യാസ്ട്രബിൾ തുടങ്ങിയ രോഗങ്ങൾക്കുള്ള പ്രകൃതിചികിത്സാവിധികളും ആസന - പ്രാണായാമങ്ങളും അഭ്യാസക്രമങ്ങളുമാണ് ഉള്ളടക്കം.
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.