KitabiBeyond the Bookshelf Get the app
×
Front cover of യാദാസ്ത്ര ഒരു പൊലിസ് ഓഫീസറുടെ സ്വാനുഭവക്കുറിപ്പുകൾ
Front cover

യാദാസ്ത്ര ഒരു പൊലിസ് ഓഫീസറുടെ സ്വാനുഭവക്കുറിപ്പുകൾ

by R K Jayarajan

Malayalam 111 pages 1 edition

സ്കൂ‌ൾ യുവജനോത്സവത്തിൻറെ സ്വർണ്ണക്കപ്പിൻ്റെ യഥാർത്ഥ ശില്പ‌ി ആരാണ്? അതിൻ്റെ പിന്നിലെ കഥയെന്താണ്? അതിൽ എത്രമാത്രം സ്വർണ്ണമുണ്ട്? ഗുരുവായൂർ ക്ഷേത്രത്തിലെ തിരുവാഭരണം മോഷ്‌ടിച്ചത്. എന്തി നായിരുന്നു? അതിലെ യഥാർത്ഥ പ്രതി ആരാണ്? കൊലപാതകികൾ ഉണ്ടാകുന്നത് എങ്ങനെയാണ്? സംശയകരമായ പല മരണങ്ങളുടെയും പിന്നിലെ കഥകളെ ന്താണ്? തുടങ്ങി കേരളത്തിലെ വിവാദമായ പല കേസുകളും അന്വേ ഷിച്ച് തെളിയിച്ച ആർ.കെ. ജയരാജൻ എന്ന പൊലിസ് ഓഫീസർ തന്റെ അന്വേഷണാനുഭവങ്ങളുടെ രഹസ്യം വെളിപ്പെടുത്തുന്ന പുസ്‌തകം. ഇത് ഒരു പൊലീസ് ഓഫീസറുടെ സത്യസന്ധമായ സ്വാനുഭവക്കുറിപ്പുകളാണ്, അസ്വസ്ഥതയോടെയും പിരിമുറുക്ക ത്തോടെയും മാത്രം വായിക്കാൻ കഴിയുന്ന ക്രിമിനൽ കേസുക ളുടെ അന്വേഷണ കഥകളാണ് ഈ പുസ്‌തകം

This edition

ISBN9789347529368
Pages111
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Current Books Trichur Cover of യാദാസ്ത്ര ഒരു പൊലിസ് ഓഫീസറുടെ സ്വാനുഭവക്കുറിപ്പുകൾ, Current Books Trichur edition
Current Books Trichur
Malayalam · Paperback
—ISBN 9789347529368
111pages

Readers also shelved

The facts

Titleയാദാസ്ത്ര ഒരു പൊലിസ് ഓഫീസറുടെ സ്വാനുഭവക്കുറിപ്പുകൾ
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.