KitabiBeyond the Bookshelf Get the app
×
Front cover of വൃദ്ധനും വന്‍കടലും
Front cover

വൃദ്ധനും വന്‍കടലും

by ഏണസ്റ്റ് ഹെമിങ്‌വേ

Malayalam 132 pages 1 edition

ഒരു കിഴവന്റെയും കടലിന്റെയും കഥ പറയുകതന്നെയാണ് ഈ കൃതി. കടലും കിഴവനും തന്നെയാണ് ആ കൃതിയുടെ ഏറ്റവും നല്ല വ്യാഖ്യാനം, ഹെമിങ് ഉപയോഗിച്ച ഓരോ വാക്കും ചലനവും വലിയൊരു ദർശനത്തിന്റെ ആവിഷ്കാ രത്തിന് കണ്ടെത്തിയ ഘടകങ്ങളാണ്. ജീവിതത്തെപ്പറ്റി, മരണത്തെപ്പറ്റി പരാജയ ത്തെപ്പറ്റി, പ്രത്യാശയെപ്പറ്റി ജീവിതത്തിൽ നിന്നുള്ള മടക്കയാത്രയെയും തിരിച്ചു വരവിനെപ്പറ്റിയും അങ്ങനെ എക്കാലവും മനുഷ്യനെ ചൂഴുന്ന പ്രശ്നങ്ങളുടെ ദാർശ നികമായ അവലോകനമാണ് ഈ കൊച്ചു പുസ്തകം. -എം.ടി. വാസുദേവൻ നായർ

This edition

Publisher DC Books
ISBN9789354824555
Pages132
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വൃദ്ധനും വന്‍കടലും, DC Books edition
DC Books
Malayalam · Paperback
—ISBN 9789354824555
132pages

Readers also shelved

The facts

Titleവൃദ്ധനും വന്‍കടലും
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.