KitabiBeyond the Bookshelf Get the app
×
Front cover of വിടിയുടെ കഥകള്‍
Front cover

വിടിയുടെ കഥകള്‍

by വി. ടി. ഭട്ടതിരിപ്പാട്

Malayalam 94 pages 1 edition

മലയാളത്തിൽ വി.ടി.യുടെ കഥകൾ ആധുനികമായ ഒരു കഥാബോധത്തിന്റെ തുടക്കംകൂടിയാകുന്നുണ്ട്. മനുഷ്യന്റെ വേദന, വിശേഷിച്ച് സ്ത്രീയുടെ വേദന അതിനുമുമ്പ് കഥയിലേക്ക് പ്രവേശിച്ചിരുന്നില്ല. ഗാഢമായ വികാരപരതയെയും ഒപ്പം പരിഹാസത്തോളം ചെന്നെത്തുന്ന വിശകലനസ്വഭാവത്തെയും ചേർത്തുകൊണ്ടുള്ള, കഥയുടെയും ഉപന്യാസത്തിന്റെയും അതിർത്തിദേശത്തു നിൽക്കുന്ന ആ കഥകളുടെ തുറന്ന രൂപവും സ്വാതന്ത്ര്യവും ഇന്ന് കൂടുതൽ ആകർഷകമായും അനുഭവപ്പെടും. ’കണ്ണീരും കിനാവും’ എന്ന ആത്മകഥയിലെ പല അധ്യായങ്ങളുടെയും ഘടന ’രജനീരംഗ’ത്തിലെ കഥകളുടേതാണ്. ഇരുപതുകളിൽ ഇത്ര ഹൃദ്യമായ വേറേ കഥകൾ ഉണ്ടായിട്ടില്ല.

This edition

Publisher DC Books
ISBN9788126439904
Pages94
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വിടിയുടെ കഥകള്‍, DC Books edition
DC Books
Malayalam · Paperback
—ISBN 9788126439904
94pages

More by വി. ടി. ഭട്ടതിരിപ്പാട്

All works →

Readers also shelved

The facts

Titleവിടിയുടെ കഥകള്‍
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.