KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വിഷാദ മോഹന സുന്ദരഗാനം
Front coverBack cover
Back cover of വിഷാദ മോഹന സുന്ദരഗാനം
Front coverBack cover

വിഷാദ മോഹന സുന്ദരഗാനം

by Nadeem Naushad

Malayalam 118 pages 1 edition

ബഷീറിന്റെ സംഗീതാഭിരുചികളിലൂടെ ഒരു സഞ്ചാരം. അദ്ദേഹം ഇഷ്ടപ്പെട്ടതും ശേഖരിച്ചതുമായ പാട്ടുകളെയും പാട്ടുകാരെയും ഒരുമിച്ചു ചേര്‍ക്കുകയാണിവിടെ. പ്രണയത്തിലും വിരഹത്തിലും ബഷീറിനു കൂട്ടാവുന്ന വിഷാദ മോഹന സുന്ദരഗാനങ്ങള്‍ മാങ്കോസ്റ്റിന്‍ മരത്തണലിലെ കാറ്റിലെന്നപോലെ ഈ പഠനത്തില്‍ ഒഴുകിപ്പരക്കുന്നു. പ്രിയപ്പെട്ട എഴുത്തുകാരന്റെ സംഗീതസാന്ദ്രമായ മറ്റൊരു ലോകം അന്വേഷിച്ചുപോകുന്ന പുസ്തകം. വൈക്കം മുഹമ്മദ് ബഷീറിന്റെ സംഗീതലോകത്തെക്കുറിച്ചുള്ള പഠനം

This edition

Publisher Mathrubhumi Books
ISBN9789376880430
Pages118

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വിഷാദ മോഹന സുന്ദരഗാനം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880430
118pages

Readers also shelved

The facts

Titleവിഷാദ മോഹന സുന്ദരഗാനം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.