KitabiBeyond the Bookshelf Get the app
×
Front cover of വിനയപൂർവം വിജയരാജമല്ലിക
Front cover

വിനയപൂർവം വിജയരാജമല്ലിക

by വിജയരാജമല്ലിക

Malayalam 194 pages 1 edition

സ്വയം വേദനകളെ ആവോളം അനുഭവിച്ച്, അതിൽ നിന്നും പൊരുതി, അവിടെ നിന്നും ഈ പറയുന്ന സിസ്-ജെൻഡർ എന്ന് കോൾമയിർ കൊള്ളുന്നവർക്ക് എത്താൻ പറ്റാത്ത ഉയരങ്ങളിൽ മല്ലിക എത്തുമ്പോൾ അത് കേവലം മല്ലികയുടെ വിജയം മാത്രമല്ല. ജെൻഡർ തുറന്നുപറയാൻ കഴിയാതെ ഉരുകി ജീവിക്കുന്ന ആയിരങ്ങൾക്കുള്ള പ്രചോദനമാണ്. മല്ലികയുടെ ചിരിയിൽ പൊഴിഞ്ഞുവീഴുന്ന കണ്ണുനീരിൽ ഇപ്പോൾ ചോരയുടെ ചുവപ്പ് വറ്റിയിരിക്കുന്നു. ഇപ്പോൾ ജീവിതത്തെ കൂടുതൽ ഗാഢമായി പ്രണയിക്കുന്ന മല്ലിക ഇനിയും പ്രതീക്ഷയുടെ വരമ്പിൽ തന്റെ കാലടികൾ ചേർത്തുവെച്ച് നടക്കുന്നു. നവാസ് എം ഖാദർ

This edition

Publisher Olive Publications
ISBN9789357424097
Pages194
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Olive Publications Cover of വിനയപൂർവം വിജയരാജമല്ലിക, Olive Publications edition
Olive Publications
Malayalam · Paperback
—ISBN 9789357424097
194pages

Readers also shelved

The facts

Titleവിനയപൂർവം വിജയരാജമല്ലിക
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.