KitabiBeyond the Bookshelf Get the app
×
Front cover of വികസനത്തിന്റെ മാറ്റൊലികള്‍ നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം
Front cover

വികസനത്തിന്റെ മാറ്റൊലികള്‍ നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം

by എ പി ജെ അബ്ദുള്‍കലാം

Malayalam 230 pages 1 edition

ഇന്ത്യയെ വികസിത രാഷ്ട്രമാക്കി മാറ്റുന്നതിനുവേണ്ടി നമ്മുടെ മുന്‍ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാം മുന്നോട്ടുവച്ച പദ്ധതിയാണ് വിഷന്‍ 2020. രണ്ടായിരത്തി ഇരുപതാകുമ്പോഴേക്കും ഇന്ത്യയെ വികസിത രാഷ്ട്രമാക്കിമാറ്റാന്‍ നമ്മുടെ സമ്പദ്‌വ്യവസ്ഥയിലെ വിവിധ മേഖലകളെ -- കൃഷി, വ്യവസായം, ഉത്പാദനം, സേവനങ്ങള്‍ -- പ്രാപ്ത മാക്കാനുതകുന്ന പദതികളാണ് വിഷന്‍ 2020-ല്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. ഇതിനു പുറമേ വിദ്യാഭ്യാസം, ആരോഗ്യരംഗം, മാലിന്യ നിര്‍മാര്‍ജ്ജനം, ഖനനമേഖല, ശാസ്ത്ര-സാങ്കേതികരംഗം എന്നീ മേഖലകളിലെ പ്രവര്‍ത്തന കാര്യക്ഷമതയിലൂടെ നമ്മുടെ രാജ്യത്തെ പുരോഗതിയുടെ പാതയിലേക്ക് എങ്ങനെ നയിക്കാം എന്നും വിശ ദീകരിക്കുന്ന ലേഖനങ്ങളുടെ സമാഹാരമാണ് വികസനത്തിന്റെ മാറ്റൊലികള്‍ - നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം എന്ന പുസ്തകം.

This edition

Publisher DC Books
ISBN9788126467686
Pages230
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വികസനത്തിന്റെ മാറ്റൊലികള്‍ നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം, DC Books edition
DC Books
Malayalam · Paperback
—ISBN 9788126467686
230pages

More by എ പി ജെ അബ്ദുള്‍കലാം

All works →

Readers also shelved

The facts

Titleവികസനത്തിന്റെ മാറ്റൊലികള്‍ നാളത്തെ ഇന്ത്യയ്ക്കുവേണ്ടിയുള്ള മാര്‍ഗ്ഗദര്‍ശനം
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.