KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വി.കെ.എൻ. പഞ്ചതന്ത്രം
Front coverBack cover
Back cover of വി.കെ.എൻ. പഞ്ചതന്ത്രം
Front coverBack cover

വി.കെ.എൻ. പഞ്ചതന്ത്രം

by Raghunathan K

Malayalam 152 pages 1 edition

കഷായപ്രാതല്‍, കെ.പി.എസ്. നയതന്ത്രം, സര്‍ക്കാരിന്റെ ലീലകള്‍, വിലാസിനിയുടെ ഇന്ദ്രപ്രസ്ഥം, ഇന്ത്യന്‍ മെയ്ഡ് ഫോറിന്‍ ലിക്വര്‍, പത്രമാദ്ധ്യമ പലവ്യഞ്ജനം, ഷഷ്ടിപൂര്‍ത്തി നമ്പൂരിപ്പാട്, യുവാറെ ഖാദര്‍, ഫുട്പാത്തില്‍ കിട്ടാത്ത വി.കെ.എന്‍., പരിശുദ്ധ കോണ്യാക്ക്, വേഷംകെട്ടി വഴക്കുണ്ടാക്കല്‍, കല്ലുവഴിച്ചിട്ടയുടെ അലര്‍ച്ച, ശകടനും സര്‍ ചാത്തുവും, റമ്മാന്റെ പാര്‍ക്കറും മൂന്നാംവേളിയും. വി.കെ.എന്റെ ആത്മാംശം നിറഞ്ഞുനില്‍ക്കുന്ന ഈ കൃതിയില്‍ വി.കെ.എന്‍. എന്ന വ്യക്തിയുടെയും സാഹിത്യകാരന്റെയും ജീവിതത്തിലെ നര്‍മ്മപ്രധാനവും മര്‍മ്മപ്രധാനവുമായ സംഭവങ്ങളും അനുഭവങ്ങളും തന്ത്രങ്ങളും തര്‍ക്കവിതര്‍ക്കങ്ങളും കടന്നുവരുന്നു. ഒപ്പം സാഹിത്യ-സാമൂഹിക-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖ വ്യക്തികളും അവരോടു ബന്ധപ്പെട്ട, ചിരിയും ചിന്തയുമുണര്‍ത്തുന്ന അനുഭവമുഹൂര്‍ത്തങ്ങളും. വി.കെ.എന്റെ രസികന്‍ പഞ്ചതന്ത്രം

This edition

Publisher Mathrubhumi Books
ISBN9789359629520
Pages152

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വി.കെ.എൻ. പഞ്ചതന്ത്രം, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359629520
152pages

More by Raghunathan K

All works →

Readers also shelved

The facts

Titleവി.കെ.എൻ. പഞ്ചതന്ത്രം
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.