KitabiBeyond the Bookshelf Get the app
×
Front cover of വി ഐ ലെനിൻ തെരഞ്ഞെടുത്ത കൃതികൾ- ഭാഗം 1,2
Front cover

വി ഐ ലെനിൻ തെരഞ്ഞെടുത്ത കൃതികൾ- ഭാഗം 1,2

by വി ഐ ലെലിന്‍

Malayalam 1000 pages 1 edition

വി ഐ ലെനിൻ തെരഞ്ഞെടുത്ത മാർക്സിയൻ സിദ്ധാന്തത്തെ പ്രായോഗിക പദ്ധതികളുമായി സമന്വയിപ്പിക്കാനും കാലാനുസൃതമായ പരിണാമങ്ങൾക്ക് വിധേയമാക്കാനും തുനിഞ്ഞ ധിഷണാശാലി. സാമ്രാജ്യത്വത്തിൻ്റെ ഘട്ടത്തിലേക്ക് കടന്ന മൂലധനത്തിന്റെ രാഷ്ട്രീയം കൃത്യമായി മനസിലാക്കുകയും അതിനെ ചെറുക്കാൻ പറ്റുന്ന തൊഴിലാളി സംഘടനയുടെ രൂപഭാവങ്ങളെക്കുറിച്ച് ഏറെ ആലോചനകൾ നടത്തുകയും ചെയ്‌ത വിപ്ലവകാരി. വരട്ടുവാദികൾക്കും വിപ്ലവവായാടികൾക്കും ഒരേപോലെ മറുപടി കൊടുത്തുകൊണ്ട്, കാലഘട്ടം ആവശ്യപ്പെടുന്ന പുതിയ അടവുകൾക്കും നയങ്ങൾക്കും രൂപം കൊടുക്കാൻ സാധിച്ച കമ്യൂണിസ്റ്റ്. സമത്വസുന്ദരമായ ഒരു ലോകത്തെ സ്വ‌പ്നം കാണുന്ന ഏത് രാഷ്ട്രീയ പ്രവർത്തകർക്കും വഴികാട്ടിയാകുന്ന ലെനിൻ്റെ സമാഹ്യത കൃതികൾ. CHINTHA PUBLISHERS THIRUVANANTHAPURAM www.chinthapublishers.com chinthapublishers@gmail.com phone.0471 2303026 *950 Politics Π ISBN 9789348009340 00950 >

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

ISBN9789348009340
Pages1000
FormatHardcover

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Chintha Publications Cover of വി ഐ ലെനിൻ തെരഞ്ഞെടുത്ത കൃതികൾ- ഭാഗം 1,2, Chintha Publications edition
Chintha Publications
Malayalam · Hardcover
—ISBN 9789348009340
1000pages

Readers also shelved

The facts

Titleവി ഐ ലെനിൻ തെരഞ്ഞെടുത്ത കൃതികൾ- ഭാഗം 1,2
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.