KitabiBeyond the Bookshelf Get the app
×
Front cover of വെയിലിലേക്ക് വളരുന്ന വേരുകൾ
Front cover

വെയിലിലേക്ക് വളരുന്ന വേരുകൾ

by C Vinod

Malayalam 83 pages 1 edition

സാഹിത്യം മനുഷ്യനെ മനുഷ്യനോട് കൂടുതൽ അടുപ്പിക്കുന്ന ഒരു മാനസികാവസ്ഥയാണ്. ആ അർത്ഥത്തിൽ ഈ കഥകൾ മനുഷ്യാവസ്ഥകളുടെ ആത്മസാക്ഷ്യങ്ങളാണ്. നഷ്ടപ്പെട്ടുപോകുന്ന ഓർമ്മകളെയും വിസ്മൃ‌തിയിലാകുന്ന മനുഷ്യരെയും കാലത്തിന്റെ ഇരുണ്ട കോണുകളിൽ മറഞ്ഞുപോകുന്ന അനുഭവങ്ങളെയും എഴുത്തിലൂടെ വീണ്ടും ജീവിപ്പിക്കാനുള്ള ശ്രമം. ഈ കഥകൾ വായിച്ചുകഴിഞ്ഞാൽ വായനക്കാരന്റെ മനസ്സിൽ ചില മനുഷ്യരും ചില ദൃശ്യങ്ങളും ചില ചോദ്യങ്ങളും ബാക്കി നിൽക്കും. അതുതന്നെയാണ് ഈ രചനകളുടെ വിജയവും. -അച്യുതൻ വടക്കേടത്ത്

This edition

Publisher Kairali Books
ISBN9789359730271
Pages83
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Kairali Books Cover of വെയിലിലേക്ക് വളരുന്ന വേരുകൾ, Kairali Books edition
Kairali Books
Malayalam · Paperback
—ISBN 9789359730271
83pages

Readers also shelved

The facts

Titleവെയിലിലേക്ക് വളരുന്ന വേരുകൾ
AuthorC Vinod
LanguageMalayalam
Editions1
PublishersKairali Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.