വേട്ടനിലം
by Nijo Johnson
Malayalam 94 pages 1 edition
പരീക്ഷകൾക്ക് ശേഷം, സൗഹൃദം ആഘോഷിക്കാൻ വയനാടൻ കാടുകളിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു കൂട്ടുകാർ. മൊബൈൽ സിഗ്‌നലുകളില്ലാത്ത, വന്യമൃഗങ്ങൾ നിറഞ്ഞ ആ നിബിഡവനത്തിൽ അവർ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോകുന്നു. എന്നാൽ ആ വന്യതയിൽ അവരെ കാത്തിരുന്നത് കാട്ടുമൃഗങ്ങളായിരുന്നില്ല; കാടിൻ്റെ ഇരുളിൽ ഒളിച്ചിരുന്ന, ചോരമണക്കുന്ന അസാധാരണനായ ഒരു വേട്ടക്കാരനായിരുന്നു! അപ്രതീക്ഷിതമായി രൂപപ്പെടുന്ന ആ വേട്ടനിലത്തിൽ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കാം? പരീക്ഷകൾക്ക് ശേഷം, സൗഹൃദം ആഘോഷിക്കാൻ വയനാടൻ കാടുകളിലേക്ക് യാത്ര തിരിക്കുന്ന അഞ്ചു കൂട്ടുകാർ. മൊബൈൽ സിഗ്‌നലുകളില്ലാത്ത, വന്യമൃഗങ്ങൾ നിറഞ്ഞ ആ നിബിഡവനത്തിൽ അവർ അപ്രതീക്ഷിതമായി ഒറ്റപ്പെട്ടുപോകുന്നു. എന്നാൽ ആ വന്യതയിൽ അവരെ കാത്തിരുന്നത് കാട്ടുമൃഗങ്ങളായിരുന്നില്ല; കാടിൻ്റെ ഇരുളിൽ ഒളിച്ചിരുന്ന, ചോരമണക്കുന്ന അസാധാരണനായ ഒരു വേട്ടക്കാരനായിരുന്നു! അപ്രതീക്ഷിതമായി രൂപപ്പെടുന്ന ആ വേട്ടനിലത്തിൽ അവരെ കാത്തിരിക്കുന്നത് എന്തായിരിക്കാം? ചതിക്കുഴികൾ നിറഞ്ഞ ആ വന്യതയിലെ ക്രൂരമായ വേട്ടയിൽനിന്ന് അവർക്ക് രക്ഷപ്പെടാനാകുമോ?
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.