KitabiBeyond the Bookshelf Get the app
×
Front cover of വേട്ടക്കാരനും വിരുന്നുകാരനും
Front cover

വേട്ടക്കാരനും വിരുന്നുകാരനും

by Anand

Malayalam 370 pages 1 edition

ഈ കാലഘട്ടത്തിലെ അനിവാര്യമായ ഒരു പ്രതിസന്ധിയുടെ മുന്നോടിയാണ് മതതീവ്രവാദവും മതമൗലികവാദവും, മനുഷ്യമനസ്സിൽ വികലമായ വികാര ങ്ങൾ ഉണർത്തുകയും സാംസ്കാരിക അധഃപതന ത്തിനും രാഷ്ട്രീയാപചയത്തിനും വഴിതെളിക്കുകയും ചെയ്യുന്ന ഇത്തരം പക്ഷപാതപരമായ ’ചിന്തകളും പ്രവ്യത്തികളും വളർച്ചയുടെ പാതയിൽ ഗുരുതരമായ വിഘ്നങ്ങളായിത്തന്നെ നിലനിൽക്കും. മതതീവ്രവാദത്തെയും അത് ഉയർത്തുന്ന പ്രശ്‌നങ്ങളെയും അധികരിച്ച് ഇന്ത്യയിലെ വിവിധ മതവിഭാഗങ്ങളെ ഉൾപ്പെടുത്തിയുള്ള അന്വേഷണമാണ് ഈ കൃതി.

This edition

Publisher DC Books
ISBN9788126401260
Pages370
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വേട്ടക്കാരനും വിരുന്നുകാരനും, DC Books edition
DC Books
Malayalam · Paperback
—ISBN 9788126401260
370pages

More by Anand

All works →

Readers also shelved

The facts

Titleവേട്ടക്കാരനും വിരുന്നുകാരനും
AuthorAnand
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.