വെറുതെ മോഹിക്കുവാൻ
by Ravi Mohan
Malayalam 211 pages 1 edition
ഇല്ല .ആ പാട്ടുകാരൊന്നും നമ്മെ വിട്ടുപിരിയുന്നില്ല. കേട്ട് മതിവരാത്ത ശബ്ദങ്ങളായി, ഹൃദയത്തെ വന്നുതൊടുന്ന നിത്യസുന്ദരമായ അനുഭൂതി കളായി ഇവിടെയൊക്കെത്തന്നെയുണ്ടാകും അവർ; നമ്മളൊക്കെ ഈ ഭൂമിയിൽ നിന്ന് എന്നെന്നേക്കുമായി മാഞ്ഞുപോയാലും ആ പാട്ടുകാരെ കുറിച്ച് അവർക്ക് പാടാൻ അപൂർവ്വസുന്ദര ഗാനങ്ങൾ കൊരുത്തെടുത്തുനൽകിയ കവികളേയും സംഗീതശില്പികളെയുംകുറിച്ച് എഴുതുമ്പോൾ ചുറ്റും കാലം ഘനീഭവിച്ചു നിൽക്കും. ഓർമ്മകൾ ആർദ്രമാകും. മാഞ്ഞുപോയ ആ യുഗത്തിലേക്ക് വീണ്ടുമൊരിക്കൽ കുടി തിരിച്ചുനടക്കാൻ മോഹിക്കും മനസ്സ്; വെറുതെ എന്നറിഞ്ഞുകൊണ്ടുതന്നെ. കവി എഴുതിയ പോലെ, ’വെറുതെയി മോഹങ്ങൾ എന്നറിയുമ്പോഴും വെറുതേ മോഹിക്കുവാൻ മോഹം. ഓർമ്മകളുടെ ഈ വീണ്ടെടുപ്പിലേക്ക് ഹൃദയപൂർവം ക്ഷണിക്കുന്നു. പ്രിയപ്പെട്ട നിങ്ങളേയും വരിക. ഈ ഗാനോത്സവത്തിൽ പങ്കുചേരുക. ചലച്ചിത്രസംഗീതത്തിൻ്റെ വൈയക്തിക-സാമൂഹിക-സാംസ്‌കാരിക പശ്ചാത്തലം കണ്ടെടുത്ത് മലയാളിയും പാട്ടും തമ്മിലുള്ള ഹൃദയബന്ധത്തിൻ്റെ സുക്ഷ്‌മത തൊട്ടനുഭവിപ്പിക്കുന്ന പുസ്‌തകം പാട്ട് കേൾക്കുമ്പോഴുണ്ടാകുന്ന അനുഭൂതി യുടെ അതേചാരുത പാട്ടെഴുത്തിലൂടെ രവിഭവനേനാൻ അനുഭവിപ്പിക്കുന്നു അതുകൊണ്ടുതന്നെ പാട്ടുകേൾക്കുമ്പോഴെന്നപോലെ വീണ്ടും വീണ്ടും ഈ എഴുത്തിലേക്ക് നാം വഴുതി വീഴുന്നു. പാട്ടെഴുത്തെന്ന സാഹിത്യശാഖയെ ഹൃദയത്തിന്റെ ഭാഷകൊണ്ട് സമ്പന്നമാക്കിയ രവിമേനോൻ്റെ പുതിയ പുസ്‌തകം.
Get this book
As an Amazon Associate, Kitabi earns from qualifying purchases.
This edition
On your shelf?
1 edition
More by Ravi Mohan
All works →Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.