വെന്തിങ്ങരചരിതം: ഒന്നാം പുസ്തകം
by Leesha Manju
Malayalam 271 pages 1 edition
വെന്തിങ്ങക്കര ഉടലെടുത്തു. കാലാന്തരത്തില്‍ വെന്തിങ്ങക്കര ലോപിച്ചു വെന്തിങ്ങരയായി. അതൊരു പുറപ്പാടിന്റെ കഥയാണ്. കൈയേറ്റത്തിന്റെയും കൈയൂക്കിന്റെയും കണ്ണീരിന്റെയും തീരാക്കഥകള്‍. വാശിയും പകയും കാമവും ആര്‍ത്തിയും ആളിക്കത്തി വിശ്വാസപ്രമാണങ്ങളെ പുകമറയിലാക്കിയ കഥകള്‍. കര്‍ത്താവിനെ സാക്ഷിയാക്കി, കുരിശിനെ നോക്കുകുത്തിയാക്കി, പത്തു കല്പ്പനകളെയും കാറ്റില്‍പ്പറത്തിയ ദൈവജനത്തിന്റെ കഥയില്ലാക്കഥകള്‍. മേധാവിത്വവും അറുപിശുക്കും ദൈവവിശ്വാസവും ഇഞ്ചോടിഞ്ചുനില്ക്കുന്ന തനി വെന്തിങ്ങരത്തത്തിന്റെ കഥകള്‍. ലീഷാ മഞ്ജുവിന്റെ ആദ്യത്തെ നോവല്‍
Get this book
This edition
On your shelf?
1 edition
Readers also shelved
Rated 5.0 out of 5
പരിണാമം
എം.പി. നാരായണപിള്ള
യന്ത്രം
Malayattoor Ramakrishnan
Rated 5.0 out of 5
യന്ത്രം
Malayattoor Ramakrishnan
അയൽക്കാർ
പി. കേശവദേവ്
Rated 5.0 out of 5
അയൽക്കാർ
പി. കേശവദേവ്
ഷക്കീല - ആത്മകഥ
Shakkeela
Rated 5.0 out of 5
ഷക്കീല - ആത്മകഥ
Shakkeela
സുന്ദരികളും സുന്ദരന്മാരും
Uroob
Rated 5.0 out of 5
സുന്ദരികളും സുന്ദരന്മാരും
Uroob
Randamoozham
M. T. Vasudevan Nair
Rated 5.0 out of 5
Randamoozham
M. T. Vasudevan Nair
The facts
Keep the shelf in your pocket
Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.