KitabiBeyond the Bookshelf Get the app
×
Front cover of വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ
Front cover

വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ

by വെള്ളതൂവല്‍ സ്റ്റീഫന്‍

Malayalam 172 pages 1 edition

’നക്‌സലിസം ഒരു ചെറിയ മലയല്ല, വലിയ പർവ്വതമാണ്. അത് സാമ്രാജ്യത്വ ചൂഷണം, ഫ്യൂഡലിസം, അനാചാരങ്ങൾ, അന്ധവിശ്വാസങ്ങൾ തുടങ്ങിയവയ്‌ക്കെതിരെ ഉയർത്തുന്ന വെല്ലുവിളിയാണെന്ന് നക്‌സലൈറ്റുകൾ മനസ്സിലാക്കിയില്ല. അതിന് ഏറ്റവും പ്രതികൂലമായി നിന്നത് തിരുത്തൽവാദം-റിവിഷനിസം-ആണ്. കേരളത്തെ സംബന്ധിച്ചിടത്തോളം തിരുത്തൽവാദം അധികാരശക്തികൂടിയായിരുന്നു.’ ഇടതുപക്ഷപ്രത്യയശാസ്ത്രങ്ങളിൽനിന്ന് നക്‌സലിസത്തിലേക്കും പിന്നീട് സുവിശേഷവേലയിലേക്കും വഴിമാറി സഞ്ചരിച്ച വെള്ളത്തൂവൽ സ്റ്റീഫന്റെ കുമ്പസാരം.

Get this book

Buy on Amazon.in

As an Amazon Associate, Kitabi earns from qualifying purchases.

This edition

Publisher DC Books
ISBN9789354821714
Pages172
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ, DC Books edition
DC Books
Malayalam · Paperback
—ISBN 9789354821714
172pages

Readers also shelved

The facts

Titleവെള്ളത്തൂവല്‍ സ്റ്റീഫന്റെ ആത്മകഥ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.