KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വെള്ളാർമല ജി.വി.എച്ച്.എസ്.എസ്.
Front coverBack cover
Back cover of വെള്ളാർമല ജി.വി.എച്ച്.എസ്.എസ്.
Front coverBack cover

വെള്ളാർമല ജി.വി.എച്ച്.എസ്.എസ്.

by Subish Thekkoottu

Malayalam 88 pages 1 edition

തനിക്കല്ലാതെ, അതേ ദൃഷ്ടിദോഷമുള്ള, അതേ മനഃദൈര്‍ഘ്യമുള്ള മറ്റൊരാള്‍ക്കുമാത്രം പാകമാവുന്ന കാഴ്ചകള്‍… തനിച്ചായിപ്പോയ ആരോ, ഏതോ നിശ്ശബ്ദതയില്‍ ആണ്ടുപോയ ആരോ സുബീഷിന്റെ കവിതകളില്‍ അവനവനെ വായിക്കും. – കല്‍പ്പറ്റ നാരായണന്‍ ഏകാന്തതയുടെ റിപ്പബ്ലിക്കിനോടാണ് സുബീഷ് തെക്കൂട്ടിന് മമത. കവിതയിലുടനീളം തനിച്ചുനിന്നുള്ള എതിരിടലിന്റെ, പോരാട്ടമെന്നു തോന്നിക്കുന്ന കീഴടങ്ങലുകളുടെ, അപ്പോള്‍പ്പോലുമുള്ള നിസ്സംഗതകളുടെ വൈകാരികമായ ആവിഷ്‌കാരമാണ് ഈ മനുഷ്യന് കവിത. ‘നദി കെ കിനാരെ’ എന്നതുപോലെ കവിതയുടെ അരികുചാരി ജീവിതത്തില്‍ നിവര്‍ന്നുനില്‍ക്കാന്‍ ഇയാള്‍ ഇഷ്ടപ്പെടുന്നു. – എം.എസ്. ബനേഷ് സുബീഷ് തെക്കൂട്ടിന്റെ പുതിയ കവിതാസമാഹാരം

This edition

Publisher Mathrubhumi Books
ISBN9789359624990
Pages88

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വെള്ളാർമല ജി.വി.എച്ച്.എസ്.എസ്., Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789359624990
88pages

Readers also shelved

The facts

Titleവെള്ളാർമല ജി.വി.എച്ച്.എസ്.എസ്.
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.