KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വീണ്ടും വെനീസ് കിഴക്കുദിച്ചു
Front coverBack cover
Back cover of വീണ്ടും വെനീസ് കിഴക്കുദിച്ചു
Front coverBack cover

വീണ്ടും വെനീസ് കിഴക്കുദിച്ചു

by Raghu T.G

Malayalam 144 pages 1 edition

കേരളത്തിന്റെ ടൂറിസം ചരിത്രത്തിലെ ഒരു സുപ്രധാന അധ്യായം രേഖപ്പെടുത്തുന്ന ഗ്രന്ഥം. ആലപ്പുഴയെ ലോകപ്രശസ്ത വിനോദസഞ്ചാര കേന്ദ്രമാക്കിമാറ്റിയ ഹൗസ്ബോട്ട് വിപ്ലവത്തിന്റെ ഉദ്ഭവം, വളര്‍ച്ച, അതിനുപിന്നിലെ ദര്‍ശനവും നിരന്തര പരിശ്രമങ്ങളും ഈ പുസ്തകം വിശകലനം ചെയ്യുന്നു. ടൂറിസം മേഖലയിലെ മാറ്റങ്ങളെ വെറും ചരിത്രവിവരങ്ങളായി മാത്രമല്ല, കേരളത്തിന്റെ സാമ്പത്തിക-സാമൂഹിക വികസനത്തിന്റെ പശ്ചാത്തലത്തിലും ഈ ഗ്രന്ഥം അവതരിപ്പിക്കുന്നു. ‘കിഴക്കിന്റെ വെനീസ്’ എന്ന വിശേഷണം ആലപ്പുഴയ്ക്ക് നിലനിര്‍ത്തുന്നതില്‍ ഹൗസ്ബോട്ട് ടൂറിസം വഹിച്ച പങ്കും, അതിന്റെ രൂപീകരണത്തിനും ആഗോളസ്വീകാര്യതയ്ക്കും പിന്നിലെ അനുഭവങ്ങളും വായനക്കാരനെ ആകര്‍ഷിക്കുന്ന രീതിയില്‍ പ്രതിപാദിച്ചിരിക്കുന്നു. ടൂറിസം രംഗത്തെ പ്രവര്‍ത്തകര്‍ക്കും ഗവേഷകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും, കേരളത്തിന്റെ വികസനചരിത്രത്തില്‍ താത്പര്യമുള്ള എല്ലാ വായനക്കാര്‍ക്കും ഒരുപോലെ പ്രചോദനമാകുന്ന ഈ പുസ്തകം, ഒരു വ്യക്തിയുടെ ദര്‍ശനം എങ്ങനെ ഒരു നാടിന്റെ മുഖച്ഛായതന്നെ മാറ്റിമറിച്ചുവെന്നതിന്റെ ജീവിക്കുന്ന സാക്ഷ്യമാണ്. കേരള ടൂറിസത്തിന്റെ വിജയഗാഥ രേഖപ്പെടുത്തുന്ന ചരിത്രരേഖ

This edition

Publisher Mathrubhumi Books
ISBN9789376880713
Pages144

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വീണ്ടും വെനീസ് കിഴക്കുദിച്ചു, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880713
144pages

Readers also shelved

The facts

Titleവീണ്ടും വെനീസ് കിഴക്കുദിച്ചു
AuthorRaghu T.G
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.