KitabiBeyond the Bookshelf Get the app
×
Front cover of വയനാടൻ പാരിസ്ഥിതിക ചരിത്രം ഏലമല മുതൽ ചൂരൽമലവരെ
Front cover

വയനാടൻ പാരിസ്ഥിതിക ചരിത്രം ഏലമല മുതൽ ചൂരൽമലവരെ

by ഷുമൈസു

Malayalam 184 pages 1 edition

കേരളചരിത്രത്തിലെ ഏറ്റവും വലിയ പ്രകൃതിദുരന്തത്തിന് സാക്ഷിയായ വയനാടിൻ്റെ പാരിസ്ഥിതികചരിത്രം അന്വേഷിക്കുന്ന പുസ്‌തകം. ഉരുൾപൊട്ടലുകൾക്ക് സമീപകാല മനുഷ്യ ഇടപെടലുകൾക്കൊപ്പം ചരിത്രപരമായ കാരണങ്ങൾ കൂടിയുണ്ട്. പരിസ്ഥിതിവിഭവങ്ങൾ, സാമൂഹിക ഘടനകൾ. പ്രാദേശിക സമൂഹങ്ങൾ. കാർഷികരീതികൾ തുടങ്ങിയവയുടെ വികാസത്തിൽ കൊളോണിയൽ കാലഘട്ടത്തിന്റെ ആഴത്തിലുള്ള സ്വാധീനമുണ്ട്. ചുരൽമല, മുണ്ടക്കൈ ദുരന്തത്തിലേക്ക് എത്തിനിൽക്കുന്ന പരിസ്ഥിതിനാശത്തിൻ്റെ ചരിത്രപരമായ കാരണങ്ങളെ കണ്ടെത്തുകയാണ് ചരിത്രകാരനായ ഷുമൈസ്‌ യു വയനാടിന്റെ പരിസ്ഥിതിയെക്കുറിച്ച് ആഴത്തിലുള്ള ധാരണ വളർത്താൻ സഹായിക്കുന്നു ഈ പുസ്‌തകം.

This edition

Publisher DC Books
ISBN9789364874311
Pages184
FormatPaperback

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

DC Books Cover of വയനാടൻ പാരിസ്ഥിതിക ചരിത്രം ഏലമല മുതൽ ചൂരൽമലവരെ, DC Books edition
DC Books
Malayalam · Paperback
—ISBN 9789364874311
184pages

Readers also shelved

The facts

Titleവയനാടൻ പാരിസ്ഥിതിക ചരിത്രം ഏലമല മുതൽ ചൂരൽമലവരെ
LanguageMalayalam
Editions1
PublishersDC Books

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.