KitabiBeyond the Bookshelf Get the app
× ‹ ›
Front cover of വർത്തമാനകാല വർത്തമാനങ്ങൾ: ആനന്ദ് സംസാരിക്കുന്നു
Front coverBack cover
Back cover of വർത്തമാനകാല വർത്തമാനങ്ങൾ: ആനന്ദ് സംസാരിക്കുന്നു
Front coverBack cover

വർത്തമാനകാല വർത്തമാനങ്ങൾ: ആനന്ദ് സംസാരിക്കുന്നു

by Karassery M N

Malayalam 128 pages 1 edition

പ്രമുഖ ചിന്തകനായ ആനന്ദ് ജനാധിപത്യം, മതേതരത്വം, ദേശീയത തുടങ്ങിയ സങ്കീര്‍ണ്ണപ്രശ്‌നങ്ങള്‍ വിശകലനം ചെയ്തു സംസാരിക്കുന്നതിന്റെ രേഖയാണ് ഈ ഗ്രന്ഥം. ഗാന്ധി, നെഹ്രു, അംബേദ്കര്‍, ജിന്ന, ഹിറ്റ്‌ലര്‍, മുസ്സോളിനി, സ്റ്റാലിന്‍ തുടങ്ങിയ ചരിത്രപുരുഷന്മാര്‍ ഇവിടെ ചര്‍ച്ചാപ്രമേയമാവുന്നുണ്ട്. മതവും ജാതിയും സ്വാര്‍ത്ഥതയും അക്രമവാസനയും എങ്ങനെയാണു നമ്മുടെ ജനാധിപത്യത്തെ ഫാസിസത്തിലേക്കു വഴിനടത്തുന്നത് എന്ന സമകാലികസമസ്യയെ അപഗ്രഥിച്ചു മനസ്സിലാക്കുവാന്‍ സഹായകരമാണ് ആനന്ദും എം.എന്‍. കാരശ്ശേരിയും തമ്മിലുള്ള ദീര്‍ഘസംഭാഷണം. പതിവില്ലാതെ കുടുംബാംഗങ്ങളെപ്പറ്റിയും ജീവിതാനുഭവങ്ങളെപ്പറ്റിയും ആനന്ദ് മനസ്സുതുറക്കുന്നു എന്ന പ്രത്യേകതകൂടി ഈ സംസാരത്തിനുണ്ട്. ആനന്ദുമായുള്ള സംഭാഷണങ്ങള്‍

This edition

Publisher Mathrubhumi Books
ISBN9789376880737
Pages128

On your shelf?

Track it, log your reading, and lend it to a friend — without losing it. Open in Kitabi

1 edition

Mathrubhumi Books Cover of വർത്തമാനകാല വർത്തമാനങ്ങൾ: ആനന്ദ് സംസാരിക്കുന്നു, Mathrubhumi Books edition
Mathrubhumi Books
Malayalam
—ISBN 9789376880737
128pages

More by Karassery M N

All works →

Readers also shelved

The facts

Titleവർത്തമാനകാല വർത്തമാനങ്ങൾ: ആനന്ദ് സംസാരിക്കുന്നു
LanguageMalayalam
Editions1

Keep the shelf in your pocket

Kitabi is a personal library app — track what you own, log what you read, and lend a book to a friend without losing it. Free, offline-first, no ads.